കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് ഡി​ഐ​ജി മു​ത്തു​സ്വാ​മി
Thursday, September 22, 2022 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ടെ 75 പോ​ക്സോ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ത്ത പോ​ലീ​സു​കാ​രെ കോ​യ​ന്പ​ത്തൂ​ർ ഡി​ഐ​ജി മു​ത്തു​സ്വാ​മി അ​ഭി​ന​ന്ദി​ച്ചു. കോ​യ​ന്പ​ത്തൂ​ർ ഡി​ഐ​ജി മു​ത്തു​സ്വാ​മി​ക്ക് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പേ​രി​ൽ കൊ​റോ​ണ കാ​ല​ത്ത് ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു. കോ​യ​ന്പ​ത്തൂ​ർ നോ​ർ​ത്ത് റോ​ട്ട​റി അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് പ്ര​ഭു, സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മ​ഹേ​ശ്വ​ര​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ചു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ കോ​യ​ന്പ​ത്തൂ​രാ​ണ് മു​ന്നി​ൽ.

കോ​യ​ന്പ​ത്തൂ​ർ-​ഗോ​വ വി​മാ​ന സ​ർ​വീ​സ്

കോ​യ​ന്പ​ത്തൂ​ർ : ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് ഗോ​വ​യി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് ഗോ​വ​യ്ക്ക് ഒ​ക്ടോ​ബ​ർ 30 മു​ത​ൽ പ്ര​തി​ദി​ന വി​മാ​നം സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും എ 320 ​വി​മാ​ന​ത്തി​ൽ 186 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് രാ​ത്രി 11.05ന് ​പു​റ​പ്പെ​ട്ട് 12.30ന് ​ഗോ​വ​യി​ലെ​ത്തി പു​ല​ർ​ച്ചെ 1.00ന് ​ഗോ​വ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 2.20ന് ​കോ​യ​ന്പ​ത്തൂ​രി​ലെ​ത്തും.