ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‌ 273 പേ​ർ
Thursday, October 21, 2021 12:06 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ നി​ല​വി​ൽ നാ​ല് താ​ലൂ​ക്കു​ക​ളാ​യി ഏ​ഴു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി അ​റി​യി​ച്ചു.
ഏ​ഴ് ക്യാ​ന്പു​ക​ളി​ലാ​യി 273 പേ​രാ​ണു​ള്ള​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശ്ശേ​രി ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ നി​ല​വി​ൽ 36 കു​ടും​ബ​ങ്ങ​ളി​ലെ 103 പേ​രാ​ണു​ള്ള​ത്.
ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.
കൂ​ന​ത്ത​റ ജി​വി​എ​ച്ച്എ​സ്എ​സി​ൽ 10 പേ​രും കാ​രാ​ട്ട്കു​റു​ശ്ശി എ​ൽ​പി സ്കൂ​ളി​ൽ ആ​റ് പേ​രും കീ​ഴൂ​ർ യു​പി സ്കൂ​ളി​ൽ 33 പേ​രും പി​ടി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 10 പേ​രു​മാ​ണു​ള്ള​ത്. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ മ​ല​ന്പു​ഴ വി​ല്ലേ​ജി​ലെ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 79 പേ​രാ​ണു​ള്ള​ത്.
ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ അ​യി​ലൂ​ർ പ്രീ-​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 32 പേ​രെ​യാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.