നിൽപ്പുസമരം
Thursday, September 23, 2021 12:14 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക, മാ​ലി​ന്യം നി​ർ​മ്മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, തെ​രു​വ് നാ​യ ശ​ല്യം പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് യുഡിഎ​ഫ് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും നി​ൽ​പ്പ് സ​മ​രം ന​ട​ത്തി.
അം​ബി​ക​പു​ര​ത്തു ന​ട​ന്ന സ​മ​രം യു ​ഡി എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് അ​യ്യ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. യു ​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം. ​സു​നി​ൽ കു​മാ​ർ, സി​വി സ​തീ​ഷ്,നി​ഖി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, കൃ​ഷ്ണ​മൂ​ർ​ത്തി, സ​ഞ്ജീ​വ്,സം​ഗീ​ത് കു​മാ​ർ, ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​പ​രാ​ജ​യം, പൊ​ട്ടി പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ, മാ​ലി​ന്യം ഇ​തി​നെ​തി​രെ കൊ​പ്പം 18 ാം ​വാ​ർ​ഡി​ൽ ന​ട​ന്ന നി​ൽ​പ്പ് സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി രാ​ജേ​ഷ് ഉ​ദ്ഘാട​നം നി​ർ​വ​ഹി​ച്ചു. ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നായി. എം.​വി ദി​നേ​ശ്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ബൈ​ജു എം, ​സു​കു​മാ​ര​ൻ, സി .​ഗ​ണേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.