Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
SCRUTINIZER'S REPORT 2021
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി 2023 ൽ യാഥാർത്ഥ്യമാകും
Tuesday, September 21, 2021 1:08 AM IST
വടക്കഞ്ചേരി: പാലക്കുഴിക്കാരുടെ സ്വപ്ന പദ്ധതിയായ അഞ്ചുമുക്കിലെ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി യഥാർത്ഥ്യമാകാൻ 2023 ആകണം. പദ്ധതിയുടെ സിവിൽ വർക്കുകളെല്ലാം വൈകാതെ പൂർത്തിയാകുമെങ്കിലും ഇലക്ട്രിക്, മെക്കാനിക്കൽ വർക്കുകൾക്ക് കാലതാമസം വരുമെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി ചീഫ് എൻജിനീയർ ഇ.സി.പത്മരാജൻ പറഞ്ഞു.
യന്ത്രസംവിധാനങ്ങൾ നിർമ്മിക്കാൻ സമയമെടുക്കും. ചില യന്ത്രങ്ങൾക്ക് ഓർഡർ നൽകിയാൽ അത് ലഭിക്കാൻ രണ്ട് വർഷം വരെ സമയമെടുക്കുന്നുണ്ട്. സിവിൽ വർക്കുകളുടെ വൈകൽ പദ്ധതി കമ്മീഷൻ ചെയ്യുന്നതും വൈകിപ്പിക്കും. വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള വനംവകുപ്പിന്റെ അനുമതി നീണ്ടുപോകുന്നതും പ്രശ്നമാകുന്നുണ്ട്.
ചെക്ക്ഡാമിൽ നിന്നും താഴെ കൊന്നക്കൽക്കടവിൽ സ്ഥാപിക്കുന്ന പവർഹൗസിലേക്ക് പൈപ്പ് സ്ഥാപിക്കാൻ 0.3 ഹെക്ടർ വനഭൂമിയാണ് ആവശ്യമായി വരുന്നത്. ഇതിനായി വനംവകുപ്പിന് അപേക്ഷ നൽകി രണ്ട് വർഷത്തോളമായിട്ടും അനുമതി ലഭിക്കുന്നില്ല. പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കിയാലെ ചെക്ക്ഡാമിന്റെയും പാലത്തിന്റെയും നിർമ്മാണം പൂർണ്ണ നിലയിലാകൂ.
പൈപ്പുകൾ വാഹനത്തിൽ കൊണ്ടു് പോകുന്നതിനായി ചെക്ക്ഡാമിന്റെ ഇരുഭാഗവും കൂട്ടിമുട്ടിക്കാതെ കുറച്ച് ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കൽ നടന്നിട്ടില്ല. 2017 ഡിസംബർ 21നാണ് ജില്ലാ പഞ്ചായത്തിന്റെ പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി നടപ്പിലാക്കുന്ന പദ്ധതി വൈദ്യുതി മന്ത്രി എം.എം.മണി പാലക്കുഴിയിലെത്തി നിർവ്വഹിച്ചത്.
രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തികരിച്ച് കമ്മീഷൻ ചെയ്യാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ വനം വകുപ്പിന്റെ തടസങ്ങൾ, സാന്പത്തിക പ്രതിസന്ധി, കോവിഡ് തുടങ്ങിയ കാരണങ്ങൾ തടസ്സങ്ങളായി മാറി. പദ്ധതി ആരംഭിക്കും മുന്നെ പദ്ധതിക്കായുള്ള വലിയ പൈപ്പുകൾ പള്ളിക്കടുത്ത് ഇറക്കിയിരുന്നു. ഇതു മൂലം അഞ്ചാറ് വർഷമായി കുറെ സ്ഥലം കൃഷി ചെയ്യാനാകാത്ത വിധം കിടക്കുകയാണ്. പണികൾ പല തവണ നിർത്തിവെക്കുന്ന സ്ഥിതിയുണ്ടാകുന്പോൾ ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് തലപൊക്കുന്നത്. ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കുഴി പുഴയിൽ തടയണ കെട്ടിയാണ് വർഷത്തിൽ 3.78 മില്യണ്‍ യൂണിറ്റ് ഉല്പാദിപ്പിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളത്.13 കോടിയുടെതാണ് പദ്ധതി.
പാലക്കുഴിക്കു പിന്നാലെ ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതി അട്ടപ്പാടി കൂടത്ത് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ദേവാലയം ഐക്യത്തിന്റെ ആലയം: മാർ ജേക്കബ് മനത്തോടത്ത്
കല്ലടിക്കോട്: ദേവാലയം മനോഹരമായി നിർമിച്ച കാഴ്ച്ച വസ്തുവല്ല മറിച്ച് വിശ്വാസികൾക്കു ഒത്തൊരുമിച്ച് പ്രാർത്ഥിക്കാനു
ദൈവാരാധനയുടേയും പരസ്നേഹത്തിന്റെയും പ്രവൃത്തികളിൽ വ്യാപൃതരാവണം: മാർ കൊച്ചുപുരയ്ക്കൽ
കല്ലടിക്കോട്: പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിലൂടെ ദൈവാരാധനയുടേയും പരസ്നേഹത്തിന്റേയും പ്രവർത്തികളിൽ ക്രസ്തവ വ
വിജയ പ്രഖ്യാപനവുമായി അല്ലിമൂപ്പൻ കോളനിക്കാർ
മുതലമട: പറന്പിക്കുളം തേക്കടിയിൽ നിന്നും ചെമ്മണാം പതി നടപ്പാത നിർമാണത്തിന്റെ ആദ്യ ഘട്ട വിജയം നേടിയതിന്റെ സൂചനയായി
ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി
കല്ലടിക്കോട്: തച്ചന്പാറ ഗ്രാമ പഞ്ചായത്തടക്കം ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകളും ഒഡിഎഫ് പ്ലസ് പദവിയിലേക്ക്.
ജില്
ചീട്ടുകളി സംഘത്തിലെ ആറു പേർ അറസ്റ്റിൽ
പുതുനഗരം : കൊടുവായൂരിൽ ചീട്ടുകളി സംഘത്തിലെ ആറു പേർ അറസ്റ്റിൽ. ഇന്നലെ പുതുനഗരം പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാ
കെപിസിസി പ്രസിഡന്റിന്റെ അവഗണനയ്ക്കു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആദരം..!
ഒറ്റപ്പാലം: കെപിസി സി പ്രസിഡന്റ് അവഗണിച്ച മുൻ എഐസിസി അധ്യക്ഷന്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആദരം.
ഇന്ത്യ
തച്ചനാട്ടുകര താലുക്കിലെ ആദ്യത്തെ സന്പൂർണ വാക്സിനേഷൻ പഞ്ചായത്ത്
തച്ചനാട്ടുകര: മണ്ണാർക്കാട് താലൂക്കിലെ ആദ്യത്തെ സന്പൂർണ വാക്സിനേഷൻ പഞ്ചായത്തായി തച്ചനാട്ടുകര. പ്രഖ്യാപനം വി.കെ ശ്രീക
പഞ്ചായത്തുകളുടെ സന്പൂർണ വാക്സിനേഷൻ പ്രഖ്യാപനം
വടക്കഞ്ചേരി: പഞ്ചായത്തുകളിൽ തകൃതിയായി നടക്കുന്ന സന്പൂർണ വാക്സിനേഷൻ പ്രഖ്യാപനങ്ങൾ പരിശോധിക്കണമെന്ന ആവശ്യമുയരു
ജനാധിപത്യ രീതിയിൽ ഉൗരു മൂപ്പനെ തെരഞ്ഞെടുത്തു
അഗളി: മൂപ്പൻ തലമുറയുടെ പിൻഗാമികളെ മാത്രം ഉൗരുമൂപ്പൻമാരായി തെരഞ്ഞെടുത്തു വരുന്ന നൂറ്റാണ്ടുകൾ തുടർന്ന് വന്ന സന്പ്ര
മുതലമട വീണ്ടും കാട്ടാനപ്പേടിയിൽ
മുതലമട: തെന്മല അടിവാരത്ത് ആനക്കൂട്ടമിറങ്ങി വീണ്ടും കാർഷിക വിളകൾ പിഴുതെറിഞ്ഞ് നാശം വിതച്ചു. വെള്ളാരംകടവ് സക്കീർ ഹ
പുഴയിൽ വീണ യുവാവിനു രക്ഷയായി ഫയർഫോഴ്സ്
ചിറ്റൂർ: മൂലത്തറ നിലന്പതിപ്പാലത്തിനു മുകളിലുടെ വെള്ളം ഒഴുകുന്പോൾ ഇരുചക്രവാഹനത്തിൽ മറികടക്കാൻ ശ്രമിച്ച യുവാവ് ഒ
ബഫർസോൺ കരടു വിജ്ഞാപനത്തിനെതിരേ പ്രതിഷേധ സംഗമം
പാലക്കാട് : സൈലന്റ് വാലി പരിസ്ഥിതി ദുർബല മേഖലയുടെ കരട് വിജ്ഞാപനത്തിനെതിരെ കേരള കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മി
തക്കാളി വില ഉയർന്നു
കോയന്പത്തൂർ: കിണത്തുകടവ് പച്ചക്കറി മാർക്കറ്റിലേക്ക് തക്കാളി വിതരണം കുറയുന്നതിനാൽ തക്കാളിയുടെ വില കുത്തനെ ഉയർന്നു
മന്നാർക്കുടിയിലേക്ക് പ്രത്യേക ട്രെയിൻ ഏഴുമുതല്‍
കോയന്പത്തൂർ : കോയന്പത്തൂരിൽ നിന്നും മന്നാർക്കുടിയിലേക്ക് ഏഴുമുതൽ സ്പെഷൽ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു. ഏഴിനു രാത്രി
സീറോ ആക്സിഡന്റ് ചലഞ്ച് പദ്ധതിയ്ക്കു തുടക്കം
പാലക്കാട് : മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി യോടനുബന്ധിച്ച് സീറോ ആക്സിഡന്റ് ചലഞ്ച് എന്ന വിപ്ല
നെന്മാറയിൽ വികസനകാര്യ സ്റ്റാൻഡിംഗ് സമിതിയംഗം തെരഞ്ഞെടുപ്പ് വീണ്ടും
നെന്മാറ : നെന്മാറ ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗ തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ഉത്തരവ്.
ആയില്യത്തിന് അരിക്കുറി; മകത്തിന് മഞ്ഞക്കുറി
ജോജി തോമസ്
നെന്മാറ : പാലക്കാടൻ നെൽ കാർഷികമേഖലയുടെ പഴമയുടെ തിരുശേഷിപ്പായി ആയില്യം, മകം ആഘോഷം.
ഒക്ടോബർ ര
നെല്ലു കൊയ്യാനാകാതെ കർഷകർ
നെന്മാറ: മഴ കനത്തതോടെ ഒന്നാം വിള നെൽകൃഷി കൊയ്തെടുക്കാൻ കഴിയാതെ കർഷകർ വെട്ടിലായി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ
രാമനാഥപുരം രൂപത വിശ്വാസ പരിശീലന ദിനാഘോഷം
കോയന്പത്തൂർ : രാമനാഥപുരം രൂപത വിശ്വാസ പരിശീലന ദിനാഘോഷം സാൻതോം പാസ്റ്ററൽ സെന്ററിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാ
ഗാന്ധിസ്മരണ പുതുക്കി നാടും നഗരവും
വടക്കഞ്ചേരി: കോണ്‍ഗ്രസിന്റെയും വിവിധ സംഘനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നാടെങ്ങും ഗാന്ധിജയന്തി ദിന പരിപാ
ആദിവാസികൾ നിരാഹാര സമരം തുടങ്ങി
കോയന്പത്തൂർ : ആദിവാസികൾക്ക് താമസിക്കാൻ സ്ഥലം അനുവദിച്ചു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം തുടങ്ങി.
ക
സ്മാർട്ട് സിറ്റി പദ്ധതി സൈക്ലോത്തോണ്‍ ശ്രദ്ധേയമായി
കോയന്പത്തൂർ : സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ നേതൃത്വത്തിൽ സൈക്ലോത്തോണ്‍ നടത്തി.
ആർ.എസ്.
പന്നിക്കൂട്ടങ്ങളുടെ താവളമായി നിലന്പതിപ്പാലം
ചിറ്റൂർ: പന്നികളുടെ ഒളിത്താവളമായ ആലാംകടവ് നിലന്പതിപ്പാലത്തിനു സമീപത്തെ കാടുപിടിച്ചുവളർന്ന പാഴ്ചെടികളും തൂപ്പുകള
കാട്ടുപന്നി ശല്യം: നടപടികൾ പ്രായോഗികമാകുന്നില്ല
കല്ലടിക്കോട്: കാട്ടുപന്നികൾ കൃഷിക്കും പ്രദേശവാസികൾക്കും ഭീഷണിയാവുന്നതു തടയാൻ കോടതി ഉത്തരവ് പ്രകാരം വനം വകുപ്പ്
വന്യമൃഗശല്യം നിയന്ത്രിക്കണം: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ പ്രമേയം പാസാക്കി
മണ്ണാർക്കാട് : മലയോരമേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട്
ഓണ്‍ലൈൻ പണം തട്ടിപ്പ്: പോലീസ് അന്വേഷണം ആരംഭിച്ചു
കോയന്പത്തൂർ : കോളജ് അധ്യാപകന്റെ അക്കൗണ്ടിൽ നിന്നും 1.39 ലക്ഷം രൂപ കവർന്ന സംഭവത്തെപ്പറ്റി സൈബർ ക്രൈം പേലീസ് അന്വേഷണ
തെരുവുനായ് ശല്യത്തിൽ ആശങ്ക: നടപടി വേണമെന്ന് പ്രതിപക്ഷനേതവ്
ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയിലെ 29 വാർഡുകളിലും വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം വേണമ
ഗതാഗത തടസം പതിവായി വേന്പ്ര-നന്പൂരിച്ചള്ള വളവ് റോഡ്
വണ്ടിത്താവളം : വേന്പ്രനന്പൂരിച്ചള്ള ഹെയർ പിൻവളവുറോഡിൽ വാഹനയാത്രികർക്ക് തിരിച്ചറിയും വിധം മുന്നറിയിപ്പു ബോർഡ് സ്
പണവും സ്വർണവും കവർന്നു : നാലു പേർ അറസ്റ്റിൽ
കോയന്പത്തൂർ : പൊള്ളാച്ചിയിൽ ബാറുടമയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന നാലു പേർ അറസ്റ്റിൽ. രാജ, കണ്ണൻ കറുപ്പ
സ്കൂളിൽ മിന്നൽപരിശോധനയുമായി കോർപറേഷൻ കമ്മീഷണർ
കോയന്പത്തൂർ : വിദ്യാർത്ഥികളുടെ പഠന നിലവാരം അറിയുന്നതിനായി കോർപറേഷൻ കമ്മീഷണർ രാജഗോപാൽ സുംഗറാവ് വെറൈറ്റി ഹാൾ
അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്നു പേർ അറസ്റ്റിൽ
കോയന്പത്തൂർ : പൊള്ളാച്ചിയിൽ ദന്പതികളിൽ നിന്നും അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തികൊണ്ടു പോയ സംഭവത്തിൽ മൂ
ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അജ്ഞാത വാഹനം കണ്ടെത്താനാവാതെ പോലീസ്
ഒറ്റപ്പാലം: ഇരുചക്ര വാഹന യാത്രക്കാരന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അജ്ഞാത വാഹനം കണ്ടെത്താനാവാതെ പോലീസ്. കിഴക്കഞ്ച
പുതിയ പാലം പ്രഖ്യാപനത്തിലൊതുങ്ങി
ഷൊർണൂർ: ഭാരതപ്പുഴയ്ക്ക് കുറുകെ നിർമിച്ച പട്ടാന്പി പാലത്തിന് 55 വയസ്്. ബലക്ഷയം നേരിടുന്ന പാലത്തിനു പകരമായി നിർമി
കോണ്‍ഗ്രസിനാവശ്യം രോഗമറിഞ്ഞുള്ള ചികിത്സ: കെ. സുധാകരൻ
ശ്രീകൃഷ്ണപുരം: അടിത്തട്ടിലെ ദൗർബല്യമാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് കെപിസിസി സെക്രട്ടറി കെ. സ
കുട്ടിപ്പട്ടാളം ഒത്തുകൂടി; രാഷ്ട്രപിതാവിന്റെ പ്രതിമ ക്ലീൻ
ഒറ്റപ്പാലം: സ്വകാര്യ കോളജിലെ എൻസിസി വിദ്യാർഥികൾ ചേർന്ന് ഒറ്റപ്പാലം നഗരത്തിനുള്ളിലെ ഗാന്ധിജിയുടെ പ്രതിമ കഴുകി ശുചീ
സുഭാഷ് ചന്ദ്രബോസ്, ചിൽഡ്രൻസ് കോർണറുകൾ ഉദ്ഘാടനം ചെയ്തു
പാലക്കാട്: ജില്ലാ പബ്ലിക്ക് ലൈബ്രറിയിൽ ആരംഭിച്ച സുഭാഷ് ചന്ദ്രബോസ് കോർണറിന്റെയും നവീകരിച്ച ചിൽഡ്രൻസ് കോർണറിന്റെയു
ഷൊർണൂർ നഗരസഭയിൽ കോഴിമാലിന്യ സംസ്കരണ യൂണിറ്റിന്റെ പേരിൽ വിവാദം
ഷൊർണൂർ: നഗരസഭയിൽ കോഴി മാലിന്യസംസ്കരണ യൂണിറ്റിന്റെ പേരിൽ വിവാദം. സ്വകാര്യ വ്യക്തികൾ ആരംഭിക്കുന്ന കോഴി മാലിന്യസം
അനധികൃത ബോർഡുകൾ മാറ്റുന്ന നടപടികൾ ഉൗർജ്ജിതം
ഷൊർണൂർ: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ മാറ്റുന്ന നടപടികൾ ഉൗർജ്ജിതം. വാഹനങ്ങളുടെ കാഴ്ചമറയ്ക്കുന്ന വിധത്തിൽ ഒ
ജലാശയങ്ങളിൽ വീണുള്ള അപകടങ്ങൾ: അതീവ ജാഗ്രത പാലിക്കണം
പാലക്കാട്: ജില്ലയിൽ ജലാശയങ്ങളിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളും വിനോദസഞ്ചാരത്തിനായി ജില്ല
സന്പൂർണ കോവിഡ് വാക്സിനേഷനിലേക്ക് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം
അഗളി : ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ പത്തു വാർഡുകളും ആറു വിദൂര ആദിവാസി ഉൗരുകളും അടങ്ങിയ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം
പാലക്കാട്-കുളപ്പുള്ളി പാതയിൽ അപകടങ്ങൾ പതിവ്; സുരക്ഷാ സംവിധാനങ്ങൾ കടലാസിലൊതുങ്ങുന്നു
ഷൊർണൂർ: പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിൽ വാഹന അപകടങ്ങൾ പതിവാകുന്പോഴും സുരക്ഷാ സംവിധാനങ്ങൾ കടലാസിലൊതുങ്ങു
സൈലന്റ് വാലി പരിസ്ഥിതിലോല മേഖല: ആശങ്ക വേണ്ടെന്നു വൈൽഡ് ലൈഫ് വാർഡൻ
മണ്ണാർക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെ സംബന്ധിച്ച് അന്തിമ കരട് വിജ്ഞാ
പറന്പിക്കുളം കടുവാ സങ്കേതത്തിന്റെ ഇക്കോ സെൻസിറ്റീവ് സോണ്‍ വിജ്ഞാപനം: ജനവാസ മേഖലയിൽ ആശങ്ക
ജോജി തോമസ്
നെന്മാറ: പറന്പിക്കുളം കടുവാ സങ്കേതത്തിന്റെ ഇക്കോ സെൻസിറ്റീവ് സോണ്‍ (ഇഎസ്ഇസഡ്) വിജ്ഞാപനത്തിൽ ജനവാസ മേഖ
മൈലംപുള്ളി സെന്റ് മേരീസ് ദേവാലയ കൂദാശ ഇന്ന്
കല്ലടിക്കോട് : പുതുക്കി പണിത മൈലംപുള്ളി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശാകർമ്മം ഇന്നുരാവിലെ 9.30ന് രൂപതാദ്ധ്യക്ഷൻ മ
പുതുതായി അനുവദിച്ച 15270 മുൻഗണനാ റേഷൻ കാർഡ് വിതരണം തുടങ്ങി
പാലക്കാട്: ജില്ലയിൽ പുതുതായി അനുവദിച്ച 15270 മുൻഗണനാ കാർഡുകളുടെ താലൂക്ക് തല വിതരണം ആരംഭിച്ചു. ജില്ലയിൽ അന്ത്യോദയ
അണക്കപ്പാറയിൽ ലോറിമറിഞ്ഞ് ഗതാഗതം സ്തംഭിച്ചു
വടക്കഞ്ചേരി: തൃശൂർ- പാലക്കാട് ദേശീയപാത അണക്കപാറയിൽ ലോറിമറിഞ്ഞ് ദേശീയപാതയിൽ ഇന്നലെ രാവിലെ ഒരു മണിക്കൂറോളം ഗതാ
ജില്ലാ മിനി വോളി: തൃപ്പന്നൂരും പൊറ്റശേരിയും ചാന്പ്യൻമാർ
വടക്കഞ്ചേരി: കിഴക്കഞ്ചേരി തൃപ്പന്നൂർ സ്കൂളിൽ നടന്ന ജില്ലാ മിനി വോളിബോൾ മത്സരത്തിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃപ
വയോജനങ്ങളുമായി വാർഡ് മെന്പറുടെ നേതൃത്വത്തിൽ മലന്പുഴ യാത്ര
വടക്കഞ്ചേരി: വയോജന ദിനത്തിൽ വയോജനങ്ങളുമായി വാർഡ് മെന്പറുടെ നേതൃത്വത്തിൽ മലന്പുഴ യാത്ര. വണ്ടാഴി പഞ്ചായത്ത് അംഗം
ലോക വയോജന ദിനത്തിൽ അട്ടപ്പാടിയുടെ മുത്തശ്ശിക്ക് എസ്പിസിയുടെ ആദരവ്
അഗളി: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും, സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായി ലോക വയോജന ദി
683 പേർക്ക് കൂടി കോവിഡ്
പാലക്കാട:് ജില്ലയിൽ ഇന്നലെ 683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക

Latest News
നിസാമുദ്ദീൻ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
ഷൗക്കത്തലിയുടെ രണ്ടാം വരവ്; തീവ്രവാദ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ്
ആര്യന് ലഹരി മരുന്ന് കൈമാറിയ മലയാളി കസ്റ്റഡിയിൽ
കർഷക സമരങ്ങൾ എന്തിന്..? വിമർശിച്ച് സുപ്രീം കോടതി
കലൂർ മെട്രോ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

More from other section
ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Thiruvananthapuram
പത്താം ക്ലാസ് വിദ്യാര്‍ഥി കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍
Kollam
സിവിൽ സർവീസ് കായികമേള
Pathanamthitta
ചേര്‍ത്തല സര്‍ക്കാര്‍ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷന്റെ നടപടി
Alappuzha
പരുത്തുംപാറ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Kottayam
ആദിവാസിക്കുടിയിൽ ചിത്രീകരിച്ച വീഡിയോ പുറത്തിറക്കി
Idukki
സ്വീകരണം നല്കി
Ernakulam
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാർഗനിർദേശങ്ങളായി
Thrissur
നടീൽ ഉത്സവം
Malappuram
കനത്ത മഴ; മലയോരമേഖലയിൽ വ്യാപകനാശം
Kozhikode
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം
Wayanad
വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തണം
Kannur
മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top