ഇ​രു​ള ഭാ​ഷാ സി​നി​മ​ സ്വി​ച്ച്ഓ​ണ്‍ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു
Saturday, September 18, 2021 12:43 AM IST
അ​ഗ​ളി: സി​നി​മാ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ജി​ത് വി​നാ​യ​ക ഫി​ലിം​സും ഐ​വാസ് ​വി​ഷ്വ​ൽ മാ​ജി​ക്കും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഗോ​ത്ര​വ​ർ​ഗ്ഗ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ഇ​രു​ള​ഭാ​ഷാ സി​നി​മ ‘ധ​ബാ​രി ക്യു​രു​വി’ യു​ടെ സ്വി​ച്ചോ​ണ്‍ ക​ർ​മ്മം അ​ഗ​ളി ക്യാന്പ് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​നി​മാ താ​രം ഇ​ർ​ഷാ​ദ് ആ​ദ്യ ക്ലാ​പ്പ് നി​ർ​വ​ഹി​ച്ചു.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ, പു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ്യോ​തി അ​നി​ൽ കു​മാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ​നോ​ജ്, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ​ര​മേ​ശ്വ​ര​ൻ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ രാ​ധാ​കൃ​ഷ്ണ കു​റു​പ്പ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ ​ജ​യ്ൻ​ പൗ​ലോ​സ്, അ​ഗ​ളി എ​സ് ഐ ​ഹ​രി​കൃ​ഷ്ണ​ൻ, ഷോ​ള​യൂ​ർ എ​സ്ഐ ​അ​ബ്ദു​ൾ​ഖ​യ്യൂം, സി​നി​മാ സം​വി​ധാ​യ​ക​ൻ ഷൈ​ജു അ​ന്തി​ക്കാ​ട്, സാ​ഹി​ത്യ​കാ​ര​ൻ വി.എച്ച്. ധി​രാ​ർ, പെ​ട്ടി​ക്ക​ൽ മെ​ന്പ​ർ ജി.​ ഷാ​ജു, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.എം. ല​ത്തീ​ഫ്, സാ​രം​ഗ് ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.
ഗോ​ത്ര വ​ർ​ഗ്ഗ ക​ലാ​കാ​രന്മാർ മാ​ത്രം അ​ഭി​ന​യി​ക്കു​ന്ന സി​നി​മാ​സം​ര​ംഭ​ത്തി​നു സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ പേ​ർ​ക്കും പ്രി​യ​ന​ന്ദ​ന​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.