മേ​ലാ​ർ​കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​ർ​ണാ​വ​സ്ഥ​യി​ൽ
Thursday, August 5, 2021 12:32 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് . പു​തി​യ ഓ​ഫീ​സ് വ​രു​മെ​ന്നു പ​റ​ഞ്ഞി​ട്ടും നാ​ളി​തു​വ​രെ വ​ന്നി​ട്ടി​ല്ല. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഇ​പ്പോ​ഴും ദു​രി​ത​ത്തി​ൽ ത​ന്നെ​യാ​ണ്.

വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ പ​ല​തും ന​ന​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ധി​കാ​രി​ക​ളോ​ട് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.