പ്രതിഷേധ സമരം നടത്തി
Saturday, July 31, 2021 12:51 AM IST
നെന്മാറ: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്‌​സ് നെന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്ര​ബി​ത​ജ​യ​ൻ ഉ​ദ്ഘാ​ട​ന​വും, കോ​ണ്‍​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ർ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത​യും നി​ർ​വ​ഹി​ച്ചു. പി.​പി.​ശി​വ​പ്ര​സാ​ദ്, സി.​സി. സു​നി​ൽ, ആ​ർ.​ച​ന്ദ്ര​ൻ , എ​സ്.​സോ​മ​ൻ, എ.​മോ​ഹ​ന​ൻ, വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി​ൽ ക​ൽ​മൊ​ക്ക്, സു​രേ​ഷ് വി​ത്ത​ന​ശേ​രി, ആ​ർ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.