വാ​ട​ക​യും നി​കു​തി​യും ഒ​ഴി​വാ​ക്ക​ണം
Saturday, July 31, 2021 12:48 AM IST
ചി​റ്റൂ​ർ: ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഡി ​കാ​റ്റ​ഗ​റി​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഭ​ര​ണ സ​മി​തി​യു​ടെ പി​ടു​പ്പു​കേ​ടാ​ണി​തെ​ന്നും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. പ്രീ​ത് കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ പൊ​തു​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭാ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വാ​ട​ക​യും നി​കു​തി​യും 3 മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.