ശ​വ​മ​ഞ്ച​ ഘോ​ഷയാ​ത്രയുമായി വ്യാപാരി കോൺഗ്രസ്
Tuesday, July 27, 2021 12:24 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു ക​ട​ക​ൾ അ​ട​ച്ചി​ട്ട​തു​മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​യ വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​വ​മ​ഞ്ച ഘോ​ഷ​യാ​ത്ര ന​ട​ത്തി.
പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ ഘോ​ഷ​യാ​ത്ര സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി ​വി സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട് , വി ​ജി ദീ​പേ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ ​ആ​ർ ശ​ര​രാ​ജ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, വി ​ബി രാ​ജു, പി ​ബി. പ്ര​ശോ​ബ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ്യാ​പാ​രി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ൽ നി​ന്നും ര​ക്ഷി​ക്കു​ക, ആ​ത്മ​ഹ​ത്യ​ചെ​യ്ത വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, കൂ​ടു​ത​ൽ സ​മ​യം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ക,
അ​ട​ച്ചി​ട​ലി​നെ തു​ട​ർ​ന്ന് വി​ല്പ​ന സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു പോ​യ വ്യാ​പാ​രി​ക​ൾ​ക്ക് ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.