Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർക്കു പരിക്ക്
Saturday, June 5, 2021 12:46 AM IST
കല്ലടിക്കോട് : കോഴിക്കോട് പാലക്കാട് ദേശീയ പാത പനയംപാടത്ത് വീണ്ടും അപകടം.
ഇന്നലെ പുലർച്ചെ മൂന്നിന് കോഴിക്കോട്ടിൽ നിന്നും പാൽ ഇറക്കി വരുന്ന ലോറിയും, പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട്ടിലേക്ക് പച്ചക്കറി കയറ്റി വരുന്ന പിക്കപ്പ് വാഹനം തമ്മിൽ പനയംപാടത്ത് വെച്ചായിരുന്നു അപകടം തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്.
അപകടത്തിൽ ഇരു വാഹനത്തിലെയും ഡ്രൈവർമാർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു, ഇടിയുടെ ആഘാത്തിൽ പിക്കപ്പ് വാഹനം മറിഞ്ഞു ലോറിയുടെ മുൻ ഭാഗം തകർന്നു.
അപകടം സംഭവിക്കുന്പോൾ ചെറിയ മഴയുണ്ടായിരുന്നു, അപകടം സംഭവിച്ച് അരമണിക്കൂർ കഴിഞ്ഞ് സ്ഥലത്തെ സാമൂഹ്യ പ്രവർത്തകൻ ഷമീറിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം തുടങ്ങിയത് തുടർന്ന് ക്രെയിൻ എത്തി വാഹനത്തെ ഉയർത്തിയത്.
ഈ സ്ഥലത്തു തന്നെ മുൻപ് അപകടങ്ങളിൽ ഒരു വണ്ടികാരന്റെ കാലും വേറെയൊരു വണ്ടിക്കാരന്റെ കാൽപത്തിയും നഷ്ടപ്പെട്ടിരിന്നു. റോഡ് പണി കഴിഞ്ഞതിനു ശേഷം ഈ ഭാഗങ്ങളിൽ അപകടം നിത്യമായിരുന്നു അന്നു മുതൽ തന്നെ റോഡിന്റെ അശാസ്ത്രീയതെപറ്റി നാട്ടുകാർ പരാതിപെട്ടിരുന്നു. മുൻപ് അപകടസ്ഥലങ്ങൾ എം പി അടക്കമുള്ളവർ മുൻപ് സന്ദർശിച്ചിരുന്നു. മാധ്യമങ്ങളിലും, ആളുകളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയപാതയിൽ ഗ്രിപ്പിനായി ജെസിബി ഉപയോഗിച്ച് വരച്ചിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കിപ്പുറം വീണ്ടും അപകട പരന്പര തുടരുകയാണ്.
ട്രൈബൽ മേഖലകളിലെ കുട്ടികളിൽ അതീവ ജാഗ്രത
പാലക്കാട് :ട്രൈബൽ മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ അതീവ ജാഗ്രത ചെലുത്തണം. ഓണ്ലൈൻ വിദ്യാഭ്യാ
അട്ടപ്പാടിയിൽ കോവിഡ് വാക്സിനേഷൻ 92%
പാലക്കാട് : അട്ടപ്പാടിയിൽ 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ 92 ശതമാനം പൂർത്തിയായതായി അട്ടപ്പാടി മെഡിക
കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ
പാലക്കാട് : ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാ
വിലക്ക് അവഗണിച്ചും അട്ടപ്പാടിയിലേക്കു സന്ദർശകർ
അഗളി : കോവിഡ് മാനദണ്ഡങ്ങൾക്ക് തെല്ലൊരിളവ് ലഭിച്ചതോടെ അട്ടപ്പാടിയിലേക്ക് സന്ദർശകരുടെ പ്രവാഹം തുടങ്ങി. സ്ഥലപരിച
തെരുവുനായകളിൽ കാനൻ ഡിസ്റ്റംബർ രോഗം കണ്ടെത്തി
പാലക്കാട്: ജില്ലയിൽ തെരുവുനായകളിൽ കാനൻ ഡിസ്റ്റംബർ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ വളർത്തുനായകളെ പ്രതിരോധ കുത്തിവെയ്പ
മട്ടത്തുകാട് ചെക്ക്പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം ഇന്ന്
അഗളി: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം
സിക്ക വൈറസ് : ജില്ലയിൽ ജാഗ്രതാ നിർദേശം
പാലക്കാട് : സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ആഫീസർ
1095 പേർക്കുകൂടി കോവിഡ്
പാലക്കാട് : ജില്ലയിൽ ഇന്നലെ 1095 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 770 പേർ, ഉറവിടം
ജില്ലയിൽ കൂടുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
പാലക്കാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങൾ കൂടി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള
ആദിവാസികൾ വാക്സിൻ സ്വീകരിച്ചു
കോയന്പത്തൂർ : വാൽപ്പാറയിലെ നെടുങ്കുൻട്രം ആദിവാസി സെറ്റിൽമെൻറിലെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും കൊറോണ പ്ര
പാലക്കാട്-കുളപ്പുള്ളി പാതയിൽ സുരക്ഷ ഉറപ്പാക്കും: എംഎൽഎ
ഷൊർണൂർ : മരണപാതയായി തീർന്ന പാലക്കാട്-കുളപ്പുള്ളി പാതയിൽ സുരക്ഷ ഉറപ്പാക്കും. അപകടങ്ങൾ നിത്യസംഭവമായി തീർന്ന പാത
വടിയെടുത്ത ദേശീയ ഹരിത ട്രൈബ്യൂണലിനെ അനുനയിപ്പിക്കാന് ഒറ്റപ്പാലം നഗരസഭ
ഒറ്റപ്പാലം : നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിലെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ച ദേശീയ ഹരിത ട്രിബ്യൂണലിന് അട
റോഡിലേക്കു മരം വീണു ഗതാഗതം തടസപ്പെട്ടു
വണ്ടിത്താവളം: പട്ടഞ്ചേരിയിൽ തുടർന്നു പെയ്തു വരുന്ന മഴ കാരണം വൻവൃക്ഷം റോഡിൽ വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ആ
കർഷകർക്കു ആശങ്കയായി നെൽച്ചെടികളിൽ ഇലപ്പേൻ
ചിറ്റൂർ : പെരുമാട്ടിയിൽ നെൽച്ചെടികളിൽ ഇലപ്പേനിന്റെ സാന്നിധ്യം കർഷകർക്ക് ആശങ്ക കൂട്ടുന്നു.
പെരുമാട്ടി വിള ആരേ
കിഴക്കൻ മേഖലയിൽ മഴ ശക്തം: ചിറ്റൂർപ്പുഴയിൽ ഒഴുക്ക് കൂടി
ചിറ്റൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളായി താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ ചിറ്റൂർപ്പുഴയിൽ ഒഴുക്ക് കൂടി വരി
പനയന്പാടത്തു ഇന്നലെയും അപകടം; ലോറി ബസിലിടിച്ചു
കല്ലടിക്കോട് : ദേശീയ പാതയിൽ പനയന്പാടത്ത് ഇന്നലെയും അപകടം. നിയന്ത്രണം വിട്ട് പിന്നോട്ടു വന്ന ചരക്ക് ലോറിയുടെ പിൻഭാ
ഒറ്റപ്പാലത്തു പാർക്കിംഗ് സൗകര്യമില്ല; വാഹനയാത്രികർ വലയുന്നു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിൽ വാഹനത്തിലെത്തുന്നവർ വലയുന്നു. വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റുമായി എത്തുന്നവർക്ക്
വൈകല്യങ്ങളെ തോൽപ്പിച്ചു തുല്യതാ പഠനത്തിലൂടെ വിജയംകൊയ്ത് സുമ
പാലക്കാട് : മുട്ടിലിഴഞ്ഞ പെണ്കുട്ടിക്ക് ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം.
ചി
റോഡ് തകർന്നു വെള്ളച്ചാലായി
വടക്കഞ്ചേരി : മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിലെ വാഹനങ്ങൾ കടന്നു പോകുന്ന മംഗലത്തെ വില്ലേജ് ഓഫീസ് റോഡ് പൊട്ടിപൊള
വടക്കഞ്ചേരിയിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ
വടക്കഞ്ചേരി:വടക്കഞ്ചേരി പഞ്ചായത്തിൽ ടി പി ആർ നിരക്ക് കുറഞ്ഞതിനെ തുടർന്ന് ഇന്നുമുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും.
കൊഴിഞ്ഞാന്പാറ, പുതുശ്ശേരി പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5%ൽ താഴെ
പാലക്കാട്: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ ടി.പി.ആർ 5% ൽ താഴെ
ജില്ലാ നഗരാസൂത്രണ ഓഫീസർ ഉടൻ പരിശോധനക്കെത്തും
ഒറ്റപ്പാലം: ഒന്നരനൂറ്റാണ്ടോളം പഴക്കമുള്ള ഒറ്റപ്പാലം കോടതിക്കെട്ടിടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കാൻ
കടുവ ആക്രമണം; വനംവകുപ്പുകാർ യോഗത്തിനെത്തിയില്ല
എടത്തനാട്ടുകര : ഉപ്പുകുളത്ത് കടുവാ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ജനങ്ങളിലെ ഭീതി പരിഹരിക്കാൻ വനംവകുപ്പ് മുന്നിട്ടി
കാട്ടുപന്നിയെ കൊന്നയാൾ അറസ്റ്റിൽ
വടക്കഞ്ചേരി: കാട്ടുപന്നിയെ കെണിവച്ച് പിടിച്ച് കറി വച്ച് കഴിച്ചയാളെ വനപാലകർ പിടികൂടി. കണക്കൻതുരുത്തി പല്ലാറോഡ് മണ
സ്പോർട്സ് അക്കാദമി സെലക്്ഷൻ
പാലക്കാട്: വെള്ളിയാഴ്ച്ച പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്പോർട്സ് അക്കാദമി സോണൽ സെലക്
ക്ഷീരസദനം തറക്കല്ലിടലും ധനസഹായ വിതരണവും
അഗളി :മലബാർ മേഖല യൂണിയൻ പി ആൻഡ് ഐ യൂണിറ്റ് അട്ടപ്പാടിയുടെ ആഭിമുഖ്യത്തിൽ മിൽമ ക്ഷീരസദനം തറക്കല്ലിടലും കോവിഡ് ബാധി
മണ്ണാർക്കാട് റൂറൽ ബാങ്കിൽ ആർടിപിസിആർ പരിശോധനാ ലാബ് തുടങ്ങി
മണ്ണാർക്കാട് : മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സേവനപാതയിൽ മറ്റൊരു നൂതന പദ്ധതിക്കു കൂടി തുടക്കം കുറിച്ചു.
സ്റ്റെഫി റെജിയ്ക്കു യൂറോപ്യൻ യൂണിയന്റെ സ്കോളർഷിപ്പ്
വടക്കഞ്ചേരി: വടക്കഞ്ചേരി സ്വദേശിനി സ്റ്റെഫി റെജിക്ക് എം എസ് സി അക്വാകൾച്ചർ പഠനത്തിനായി യൂറോപ്യൻ യൂണിയന്റെ 45 ലക്ഷം ര
നെല്ലിയാന്പതി ചുരംറോഡിൽ കൂറ്റൻ മരം കടപുഴകി വീണു
നെല്ലിയാന്പതി: നെല്ലിയാന്പതി റോഡിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു . ഇന്നലെ രാവിലെ ആറിനു ചെറുനെല്ലിക്കു സമീ
വീട്ടു വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും മകനേയും വെട്ടി
വടക്കഞ്ചേരി: വീട്ടു വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും മകനേയും വെട്ടി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭ
കെഎസ്ടിഎ പഠനോപകരണ വിതരണം
ചിറ്റൂർ: കേരളാ സ്ക്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പറന്പിക്കുളത്തു വിവിധ സ്ഥലങ്ങളിൽ നടന്ന പഠനോപകരണ വിതരണം പേ
ഖാദി മൊബൈൽ വിപണ മേള തുടങ്ങി
ചിറ്റൂർ: ജില്ലാ ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ബക്രീദ് റിഡക്ഷൻ സെയിലിനു തുടക്കമായി. സഞ്ചരിക്കു ന്ന മൊബൈൽ യൂണിറ്റ്
ഒറ്റപ്പാലത്തെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങാൻ നടപടി
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങാൻ നടപടി. തെരുവുവിളക്ക് പരിപാലനത്തി
ബക്രീദ് ദിനത്തിലെ സഹായത്തിനു ബാബുവിനെ തേടി അഭിനന്ദനങ്ങൾ
മുതലമട: ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മീങ്കര ഡാം മത്സ്യതൊഴിലാളി യാ യ ബാബു ബക്രീദ് ദിനത്തിൽ 35 കുടുംബങ്ങൾ അരി വിതര
പോത്തുണ്ടി ഡാം സാഹസിക വിനോദ പാർക്ക് ശുചീകരിക്കാൻ നടപടിയില്ല
പോത്തുണ്ടി: നെല്ലിയാന്പതി സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പുതിയതായി സ്ഥാപിച്ച സാഹസിക വിനോദ പ
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ രക്തബാങ്ക് നിർമാണം ഉടൻ പൂർത്തിയാകും
ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ രക്തബാങ്ക് നിർമാണം ഉടൻ പൂർത്തീകരിക്കും. താലൂക്കാശുപത്രിയിലെ രക്തബാങ്ക് സംവിധാനം വ
ശക്തമായ ഒഴുക്കിൽ കോണിക്കഴി പുഴപ്പാലം തകർന്നു
കല്ലടിക്കോട്: ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കോണിക്കഴി പുഴപ്പാലം തകർന്നു.
കല്ലടിക്കോട് പുലാപ്പ
ഒച്ചുകളെക്കൊണ്ടു പൊറുതിമുട്ടി...
ഷൊർണൂർ : ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയിലാണ് ചുവന്നഗേറ്റ് വാടാനാംകുറിശ്ശി പ്രദേശത്തുള്ളവർ.
പരിമിതികളെ അതിജീവിച്ച് സന്പൂർണ എ പ്ലസുമായി അഭിനേഷ്
വണ്ടിത്താവളം: ശാരീരിക പരിമിതികളെ അതിജീവിച്ചും എസ്എസ്എൽസി പരിക്ഷയിൽ സന്പൂർണ്ണ എ പ്ലസ് നേടിയിരിക്കുകയാണ് വണ്ടിത്താ
സെറിബ്രൽ പാൾസിക്കെതിരേ പോരാടിയ നസീഹയുടേതു മിന്നും വിജയം
കരിന്പ: നാടാകെ എസ് എൽ സി വിജയം ആഘോഷമാക്കി മാറ്റുന്പോൾപത്തുവർഷമായി സ്കൂളിൽ പോകാൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ
പോലീസുകാർക്കെതിരേയും നടപടി വേണമെന്നു മദ്യനിരോധ സമിതി
പാലക്കാട്: അണക്കപ്പാറ സ്പിരിറ്റ്, വ്യാജ കള്ള് നിർമാണത്തിന് പത്ത് വർഷമായി ഒത്താശ ചെയ്ത് അബ്കാരികളിൽ നിന്ന് മാസപ്പടി വാ
റെയിൽവേയിലേക്കു അടക്കാനുള്ള 3.48 ലക്ഷം ഒഴിവാക്കിയെടുക്കാൻ നഗരസഭയുടെ നീക്കം
ഒറ്റപ്പാലം: റെയിൽവേയുടെ ഉഗ്രശാസനം, എംപി മുഖേന റെയിൽവേയ്ക്ക് അടക്കാനുള്ള 3.48 ലക്ഷം ഒഴിവാക്കിക്കാൻ നഗരസഭയുടെ ശ്രമം
മൊബൈൽ ലൈബ്രറി ഉദ്ഘാടനം
ആലത്തൂർ : ജിജിഎച്ച്എസ്എസ് ആലത്തൂരിൽ മൊബൈൽ ലൈബ്രറിയ്ക്കു തുടക്കം. എസ്എസ്എൽസിയിൽ നൂറുമേനി വിജയം കൈവരിച്ച ആലത്തൂർ ഗേൾസിൽ ചരി
ഓട്ടോമൊബൈൽ തൊഴിലാളികളെ അവഗണിക്കുന്നെന്നു സംഘടന
പാലക്കാട് : ഓട്ടോമൊബൈൽ മേഖലയിലെ തൊഴിലാളികളെ സർക്കാർ നിരന്തരം അവഗണിക്കുകയാണെന്ന് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസേ
അപകട മുനന്പായി മുളഞ്ഞൂർതോട് വളവ്
ഒറ്റപ്പാലം : മംഗലം മുരുക്കുംപറ്റ റോഡിൽ മുളഞ്ഞൂർ തോട് വളവിൽ അപകടങ്ങൾ കൂടുന്നു. മംഗലത്തു നിന്ന് മുരുക്കംന്പറ്റയിലേ
റോഡ് നവീകരണം പൂർത്തിയാക്കും
ഷൊർണൂർ: വാണിയംകുളം-കോതകുറിശ്ശി പാതയുടെ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എംഎൽഎയുടെ ഇടപെടൽ
ആംബുലൻസ് ഡ്രൈവർമാരെയും വോളണ്ടീയർമാരെയും ആദരിച്ചു
ഒറ്റപ്പാലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ആംബുലൻസ് ഡ്രൈവർമാരെയും മരണാനന്തര ചടങ്ങുകൾ
യാത്രാഭീഷണിയായി പാലത്തിനു മുകളിലെ വെള്ളക്കെട്ട്
aഒറ്റപ്പാലം : യാത്രക്കാർക്ക് ഭീണിയായി മുളഞ്ഞൂർ പാലത്തിനു മുകളിൽ വെള്ളക്കെട്ട്.
മംഗലം മുരുക്കും പറ്റ റോഡിൽ മുളഞ്ഞ
പട്ടാന്പിയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാനും രക്ഷയില്ല
ഷൊർണൂർ : പട്ടാന്പിയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാനും രക്ഷയില്ല. പട്ടാന്പി നഗരമാണങ്കിലും ഒരു പൊതുശ്മശാനം പോലുമില്ലന
കനത്ത മഴ: അയിലൂർ മേഖലയിൽ പച്ചക്കറി കർഷകർ ദുരിതത്തിൽ
നെന്മാറ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ വിത്തനശ്ശേരി, അയിലൂർ പ്രദേശങ്ങളിലെ പച്ചക്കറി കർഷകർക്ക് തിരിച്ചടി. കഴിഞ

Latest News
കാഷ്മീരിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; വിവാദ പരാമർശത്തിൽ ക്ഷമാപണവുമായി മീനാക്ഷി ലേഖി
പെഗാസസ്; അനിൽ അംബാനിയുടെ ഫോണും ചോർത്തി
കനത്ത മഴ: മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം വൈകുന്നു
കാഷ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

More from other section
കിണറ്റിൽ മരിച്ച നിലയിൽ
Thiruvananthapuram
വാഹനാപകടം: ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
Kollam
രാഷ്ട്രീയത്തിലെ ധാർമികത നിലനിർത്താൻ പൊതുപ്രവർത്തകൻ ബാധ്യസ്ഥർ: സലീം പി.മാത്യു
Pathanamthitta
വൈദ്യുതി മുടങ്ങും
Alappuzha
സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് 25ന് സ്വീകരണം
Kottayam
വാക്സിൻ സെന്ററുകൾ തീരുമാനിച്ചതിൽ അപാകത: പ്രതിഷേധം വ്യാപകം
Idukki
ദേശീയപാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു
Ernakulam
മൂന്നുവയസുകാരന്റെ തല ജനൽകന്പിക്കിടയിൽ കുടുങ്ങി ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
Thrissur
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ എട്ടുവർഷമായി ഭർത്താവ് ഒളിവിൽ
Malappuram
ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു
Kozhikode
യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടു; എസ്ഐക്കെതിരേ പ്രതിഷേധം ശക്തം
Wayanad
ഇന്ത്യന് ഓവര്സീസ് ബാങ്ക് ഉദുമ ശാഖയിൽനിന്ന് 2.45 കോടി തട്ടിയെടുത്തു
Kannur
ചിത്രകാരൻ കെ.ജി. സുബ്രഹ്മണ്യത്തിന്റെ പേരിൽ കൂത്തുപറമ്പിൽ സാംസ്കാരിക കേന്ദ്രം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top