പാലക്കാട് നഗരസഭ സ്വദേശികൾ- 140, ഷൊർണൂർ നഗരസഭ-39, വടക്കഞ്ചേരി, ഒറ്റപ്പാലം നഗരസഭ- 35 വീതം, കൊപ്പം-31, അന്പലപ്പാറ-29, അകത്തേത്തറ-27, ലക്കിടി പേരൂർ, മുതുതല, പിരായിരി, വിളയൂർ- 23 വീതം, പറളി-22, സ്വദേശികൾ 22 പേർ, നെന്മാറ-21, ആലത്തൂർ-20, കൊടുവായൂർ, പുതുശ്ശേരി- 19 വീതം, കിഴക്കഞ്ചേരി- 18.
മേലാർകോട്, പുതുപ്പരിയാരം- 16 വീതം, സ്വദേശികൾ 16 പേർ വീതം. അലനല്ലൂർ, മണ്ണാർക്കാട്- 15 വീതം, കൊല്ലങ്കോട്- 14, ആനക്കര, ചാലിശ്ശേരി, കണ്ണാടി, ഓങ്ങല്ലൂർ പട്ടിത്തറ- 13 വീതം, അയിലൂർ, മലന്പുഴ, പട്ടാന്പി- 12 വീതം, അഗളി, ചിറ്റൂർതത്തമംഗലം, മുണ്ടൂർ- 11 വീതം, ചെർപ്പുളശ്ശേരി, കടന്പഴിപ്പുറം, മണ്ണൂർ, നാഗലശ്ശേരി, പരുതൂർ പട്ടഞ്ചേരി, ശ്രീകൃഷ്ണപുരം- 10 വീതം, കാഞ്ഞിരപ്പുഴ, കപ്പൂർ, തിരുമിറ്റക്കോട്, തൃത്താല, വണ്ടാഴി- 9 വീതം, എരിമയൂർ, കൊടുന്പ് കോട്ടായി, മരുതറോഡ്, പെരുമാട്ടി, തച്ചന്പാറ, തെങ്കര- 8 വീതം, എലപ്പുള്ളി, കണ്ണന്പ്ര, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, തേങ്കുറിശ്ശി- 7 വീതം, കരിന്പ, കാവശ്ശേരി, കുഴൽമന്ദം, നല്ലേപ്പിള്ളി, പല്ലശ്ശന, പെരുവെന്പ് - 6 വീതം, അനങ്ങനടി, കാരാക്കുറുശ്ശി, കൊഴിഞ്ഞാന്പാറ, കുമരംപുത്തൂർ, നെല്ലായ, പൂക്കോട്ടുകാവ്, പുതുക്കോട്, തച്ചനാട്ടുകര- 5 വീതം,
എലവഞ്ചേരി, കരിന്പുഴ കേരളശ്ശേരി, കോങ്ങാട്, കുലുക്കല്ലൂർ, മുതലമട, വല്ലപ്പുഴ, വാണിയംകുളം- 4 വീതം, എരുത്തേന്പതി, മങ്കര, ഷോളയൂർ, തിരുവേഗപ്പുര, ത്രിക്കടേരി, വടവന്നൂർ- 3 വീതം, മാത്തൂർ, പൊൽപ്പുള്ളി, തരൂർ, വടകരപ്പതി, വെള്ളിനേഴി- 2 വീതം, ചളവറ, കുത്തനൂർ, പുതൂർ സ്വദേശികൾ- ഒരാൾ വീതം.