പാലക്കാട് നഗരസഭ സ്വദേശികൾ-127, ഒറ്റപ്പാലം നഗരസഭ-44, അകത്തേത്തറ-33, പുതുപ്പരിയാരം, പെരിങ്ങോട്ടുകുറിശ്ശി- 32 വീതം, പുതുശ്ശേരി-31, കുഴൽമന്ദം-30, ഷൊർണ്ണൂർ-29, അലനല്ലൂർ-24, വടക്കഞ്ചേരി, കരിന്പുഴ- 23, കോങ്ങാട്- 22, പെരുവെന്പ്-20, കിഴക്കഞ്ചേരി-19, അന്പലപ്പാറ-18, മുതുതല, അയിലൂർ- 17വീതം, തിരുമിറ്റക്കോട്, മങ്കര, മണ്ണാർക്കാട്, അനങ്ങനടി- 16വീതം, പറളി, നാഗലശ്ശേരി- 15 വീതം, ആനക്കര-14, പിരായിരി, നെ·ാറ, മുണ്ടൂർ, കുത്തന്നൂർ, കപ്പൂർ, ചിറ്റൂർതത്തമംഗലം- 13 വീതം, തരൂർ, പുതുക്കോട്, കോട്ടായി, കണ്ണാടി, എലപ്പുള്ളി, ചെർപ്പുളശ്ശേരി, ആലത്തൂർ- 12 വീതം, വെള്ളിനേഴി, മേലാർകോട്, കൊല്ലങ്കോട്-11 വീതം, തച്ചന്പാറ, മാത്തൂർ, മലന്പുഴ- 10 വീതം, വാണിയംകുളം, തിരുവേഗപുര, തെങ്കര, കരിന്പ- 9 വീതം, ഓങ്ങല്ലൂർ, നെല്ലായ, മരുതറോഡ്- 8 വീതം, വല്ലപ്പുഴ, ലക്കിടിപേരൂർ- 7 വീതം, തേങ്കുറിശ്ശി, തച്ചനാട്ടുകര, പട്ടിത്തറ, പല്ലശ്ശന, ചളവറ- 6വീതം, വണ്ടാഴി, പൂക്കോട്ടുകാവ്, കുമരംപുത്തൂർ, കൊപ്പം, കേരളശ്ശേരി- 5 വീതം, വടവന്നൂർ, പട്ടഞ്ചേരി, പരുതൂർ, നല്ലേപ്പിള്ളി, എരിമയൂർ, അഗളി- 4 വീതം, തൃത്താല, പട്ടാന്പി, മുതലമട, കോട്ടോപ്പാടം, കൊടുവായൂർ, കടന്പഴിപ്പുറം, എരുത്തേന്പതി, എലവഞ്ചേരി- 3 വീതം, ശ്രീകൃഷ്ണപുരം, ഷോളയൂർ, മണ്ണൂർ, കൊഴിഞ്ഞാന്പാറ, കൊടുന്പ്, കാവശ്ശേരി, കാരാകുറുശ്ശി, കണ്ണന്പ്ര, കാഞ്ഞിരപ്പുഴ- 2 വീതം, വിളയൂർ, ത്രിക്കടേരി, പുതൂർ, പുതുനഗരം,, പൊൽപ്പുള്ളി, പെരുമാട്ടി, കുലുക്കല്ലൂർ, ചാലിശ്ശേരി സ്വദേശികൾ- ഒരാൾ വീതം
ആറുദിവസങ്ങളിൽ 6217 കോവിഡ് പരിശോധന
ജില്ലയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി 6217 പേരിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽ ഇതുവരെ 324 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.