ഐഎ​ഫ്എ​ഫ്കെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ളക്കു ഒരുക്കം
Saturday, February 27, 2021 1:10 AM IST
പാ​ല​ക്കാ​ട് : മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​മാ​യി ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.​പാ​ല​ക്കാ​ട് മേ​ഖ​ലാ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​താ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പ്ര​തി​നി​ധി​ക​ൾ, ടി.​വി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ഫി​ലിം സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന മേ​ള​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പാ​സ് വി​ത​ര​ണം ചെ​യ്യൂ​വെ​ന്നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു.
മു​ഖ്യ​വേ​ദി​യാ​യ പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​റി​നു പു​റ​മെ പ്രി​യ, പ്രി​യ​ത​മ, ശ്രീ​ദേ​വി​ദു​ർ​ഗ, സ​ത്യാ മൂ​വി ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കു​ക . പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള മേ​ള​യി​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം അ​ക്കാ​ദ​മി​യും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.
80 ചി​ത്ര​ങ്ങ​ൾ, അ​ഞ്ചു തി​യേ​റ്റ​റു​ക​ൾ
ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ​ക്ക് വി​സ്മ​യ​ക്കാ​ഴ്ച ഒ​രു​ക്കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പാ​ല​ക്കാ​ട്ട് എ​ത്തു​ന്ന​ത് 30 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 80 ചി​ത്ര​ങ്ങ​ൾ. രാ​ജ്യാ​ന്ത​ര മ​ത്സ​ര വി​ഭാ​ഗം, ഇ​ന്ത്യ​ൻ സി​നി​മ, ഹോ​മേ​ജ്, ലോ​ക​സി​നി​മ തു​ട​ങ്ങി എ​ട്ടു വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​ക ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് .തോ​മ​സ് വി​ന്‍റ​ർ​ബെ​ർ​ഗി​ന്‍റെ അ​ന​ത​ർ റൗ​ണ്ട് , കി​യോ​ഷി കു​റ​സോ​വ​യു​ടെ വൈ​ഫ് ഓ​ഫ് എ ​സ്പൈ ,അ​ഹ​മ്മ​ദ് ബ​ഹ്റാ​മി​യു​ടെ ദി ​വേ​സ്റ്റ് ലാ​ൻ​ഡ് കോ​ത​ർ ബെ​ൻ ഹ​നി​യ​യു​ടെ ദി ​മാ​ൻ ഹു ​സോ​ൾ​ഡ് ഹി​സ് സ്കി​ൻ തു​ട​ങ്ങി​യ വി​ഖ്യാ​ത ചി​ത്ര​ങ്ങ​ൾ ഈ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും.
ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ചു​രു​ളി, ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഹാ​സ്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 14 ചി​ത്ര​ങ്ങ​ളാ​ണ് രാ​ജ്യാ​ന്ത​ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ചു​രു​ളി​യു​ടെ ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ് രാ​ജ്യാ​ന്ത​ര മേ​ള​യി​ലേ​ത്. ഹാ​സ്യം വി​വി​ധ അ​ന്താ​രാ​ഷ്ട്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​സോ​ൾ​ഫ്ന്‍റെ ദെ​യ്്ര! ഈ​സ് നോ ​ഈ​വി​ൾ എ​ന്ന ചി​ത്ര​വും മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ണ്ട്. ഈ ​ചി​ത്രം 2019 ലെ ​ബെ​ർ​ലി​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഗോ​ൾ​ഡ​ൻ ബെ​യ​ർ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്.
22 ലോ​ക സി​നി​മ​ക​ൾ
രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ലോ​ക​സി​നി​മാ​വി​ഭാ​ഗ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന അ​ഭ്ര​ക്കാ​ഴ്ച​യു​മാ​യി എ​ത്തു​ന്ന​ത് 22 ചി​ത്ര​ങ്ങ​ൾ. ഉ​ബെ​ർ​ട്ടോ പ​സോ​ളി​നി, ഹോം​ഗ് സാ​ങ്ങ്സോ, ക്രി​സ്റ്റ്യ​ൻ പെ​റ്റ്സോ​ൾ​ഡ് , മൈ​ക്ക​ൽ എം​ഗ്ലെ​ർ​ട്ട് തു​ട​ങ്ങി ലോ​ക​സി​നി​മ​യി​ൽ വി​സ്മ​യം തീ​ർ​ത്ത സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് .
ഇ​റ്റാ​ലി​യ​ൻ സം​വി​ധാ​യ​ക​നാ​യ ഉ​ബെ​ർ​ട്ടോ പ​സോ​ളി​നി​യു​ടെ നോ​വെ​യ​ർ സ്പെ​ഷ്യ​ൽ, അ​ഹ​മ്മ​ദ് ബ​റാ​മി​യു​ടെ ദി ​വേ​സ്റ്റ്ലാ​ൻ​ഡ്, വി ​ഷൂ​ജ​ന്‍റെ സ്ട്രൈ​ഡിം​ഗ് ഇ​ൻ​ടു ദി ​വി​ൻ​ഡ്, അ​ദി​ൽ​ഖാ​ൻ യേ​ർ​സാ​നോ​വി​ന്‍റെ യെ​ല്ലോ ക്യാ​റ്റ്,ഉ​ലു​ച്ച് ബ​യ​രാ​ക്റ്റ​റു​ടെ 9,75, നീ​ഡി​ൽ പാ​ർ​ക്ക് ബേ​ബി(​പി​യ​റി മോ​ണാ​ർ​ഡ്), അ​ണ്‍​ഡൈ​ൻ(​ക്രി​സ്റ്റ്യ​ൻ പെ​റ്റ്സോ​ൾ​ഡ്),നെ​വ​ർ ഗോ​ണ സ്നോ ​എ​ഗൈ​ൻ, സാ​ങ് ഡാ​ലെ​യു​ടെ ’സ്റ്റാ​ർ​സ് അ​വൈ​റ്റ് അ​സ്, എ​ഡ്മ​ണ്ട് യെ​യോ​യു​ടെ മാ​ളു എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​പ്ര​ദ​ർ​ശ​ന​മാ​ണ് മേ​ള​യി​ലേ​ത്.
ദ ​വേ​സ്റ്റ്ലാ​ൻ​ഡ്, ഡി​യ​ർ കോ​മ്രേ​ഡ്സ്, നൈ​റ്റ് ഓ​ഫ് ദി ​കിം​ഗ്സ്, ദി ​മാ​ൻ ഹൂ ​സോ​ൾ​ഡ് ഹി​സ് സ്കി​ൻ , ഹോം​ഗ് സാ​ങ്ങ്സോ​യു​ടെ ദി ​വു​മ​ണ്‍ ഹൂ ​റാ​ൻ,ആ​മോ​സ് ഗി​താ​യി​യു​ടെ ലൈ​ല ഇ​ൻ ഹൈ​ഫ, ഫ്രാ​ങ്കോ​യി​സ് ഒ ​സോ​ണി​ന്‍റെ സ​മ്മ​ർ ഓ​ഫ് 85, യെ ​ലൂ സം​വി​ധാ​നം ചെ​യ്ത സാ​റ്റ​ർ​ഡേ ഫി​ക്ഷ​ൻ എ​ന്നി​വ​യും ഈ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട് . ജാ​പ്പ​നീ​സ് ചി​ത്ര​മാ​യ വൈ​ഫ് ഓ​ഫ് എ ​സ്പൈ 77ാമ​ത് വെ​നീ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ സി​ൽ​വ​ർ ല​യ​ണ്‍ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. കി​യോ​ഷി കു​റോ​സാ​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ .
ബി​രി​യാ​ണി​യും വാ​സ​ന്തി​യും
രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ സ​മ​കാ​ലി​ക ജീ​വി​ത​ത്തി​ന്‍റെ ദൃ​ശ്യ​വൈ​വി​ധ്യ​മാ​യി ബി​രി​യാ​ണി, വാ​സ​ന്തി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ക​ലൈ​ഡോ​സ്കോ​പ്പ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ ര​ണ്ടു ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കും
പോ​യ വ​ർ​ഷം ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ൾ​ക്ക് 25ാമ​ത് ഐ.​എ​ഫ്.​എ​ഫ്.​കെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കും. ലാ​റ്റി​ന​മേ​രി​ക്ക​ൻ ച​ല​ച്ചി​ത്ര​കാ​ര​നും മൂ​ന്നാം സി​നി​മ​യു​ടെ വ​ക്താ​വും പ്ര​യോ​ക്താ​വും വി​പ്ല​വ​കാ​രി​യു​മാ​യി​രു​ന്ന ഫെ​ർ​ണാ​ണ്ടോ സൊ​ളാ​ന​സ്, ഐ.​എ​ഫ്.​എ​ഫ്.​കെ​യു​ടെ ജ​ന​പ്രി​യ സം​വി​ധാ​യ​ക​ൻ കിം ​കി ഡു​ക്, സ​ത്യ​ജി​ത് റാ​യി​യു​ടെ അ​പ​ര​സ്വ​ത്വ​മെ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​മു​ഖ ബം​ഗാ​ളി ന​ട​ൻ സൗ​മി​ത്ര ചാ​റ്റ​ർ​ജി, പ്ര​മു​ഖ ഛായാ​ഗ്രാ​ഹ​ക​ൻ രാ​മ​ച​ന്ദ്ര​ബാ​ബു, സം​വി​ധാ​യ​ക​ൻ ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ, ജ​ന​പ്രി​യ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സ​ച്ചി, പ്ര​മു​ഖ ഹി​ന്ദി ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ, ഗാ​ന്ധി എ​ന്ന സി​നി​മ​യി​ലൂ​ടെ വ​സ്ത്ര സം​വി​ധാ​ന​ത്തി​ന് ഓ​സ്കാ​ർ നേ​ടി​യ ഭാ​നു അ​ത്ത​യ്യ, ഹി​ന്ദി സി​നി​മ​യി​ലെ ചോ​ക്ലേ​റ്റ് നി​ത്യ​ഹ​രി​ത നാ​യ​ക​ത്വം കൈ​വ​രി​ച്ച റി​ഷി ക​പൂ​ർ, തെ​ന്നി​ന്ത്യ​ൻ സി​നി​മാ ഗാ​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തെ കീ​ഴ​ട​ക്കി​യ എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, അ​നി​ൽ പ​ന​ച്ചൂ​രാ​ൻ, കെ.​എ​സ് പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​ഭ​ക​ൾ​ക്കു ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കും.
ഡെ​ലി​ഗേ​റ്റ് സെ​ൽ ഉ​ദ്ഘാ​ട​നം
മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് സെ​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​മു​ഖ്യ​വേ​ദി​യാ​യ പ്രി​യ​പ്രി​യ​ദ​ർ​ശി​നി പ്രി​യ​ത​മ കോ​ന്പൗ​ണ്ടി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു​മോ​ൾ നി​ർ​വ​ഹി​ക്കും. ച​ല​ച്ചി​ത്ര ന​ടി അ​നു​മോ​ൾ ആ​ദ്യ ഡെ​ലി​ഗേ​റ്റ് കാ​ർ​ഡ് സ്വീ​ക​രി​ക്കും.
റി​പ്പോ​ർ​ട്ട​ർ​മാ​രെ നി​യ​മി​ക്കും
മേ​ള​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന മീ​ഡി​യോ സെ​ല്ലി​ലേ​ക്ക് റി​പ്പോ​ർ​ട്ടി​ങ്, സി​നി​മ നി​രൂ​പ​ണം എ​ന്നി​വ ത​യ്യാ​റാ​ക്കാ​ൻ ക​ഴി​വു​ള്ള റി​പ്പോ​ർ​ട്ട​ർ​മാ​രെ (ആ​റ് പേ​ർ) നി​യ​മി​ക്കും. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഭാ​ഷാ പ്രാ​വീ​ണ്യ​മു​ള്ള ജേ​ണ​ലി​സം പി.​ജി, ബി​രു​ദം, പി.​ജി ഡി​പ്ലോ​മ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്കും നി​ല​വി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍: 04912505329.
സീ​റ്റ് റി​സ​ർ​വേ​ഷ​ൻ
രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ സി​നി​മ​ക​ളു​ടെ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ രാ​വി​ലെ ആ​റു മ​ണി​ക്കു ആ​രം​ഭി​ക്കും . തി​യേ​റ്റ​റു​ക​ളി​ൽ സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​കും വ​രെ​യാ​ണ് റി​സ​ർ​വേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.
ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു ദി​വ​സം മു​ൻ​പേ ആ​രം​ഭി​ക്കു​ന്ന റി​സ​ർ​വേ​ഷ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് അ​വ​സാ​നി​ക്കും. മു​ൻ​കൂ​ട്ടി സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.
സീ​റ്റ് ന​ന്പ​ർ ഇ​മെ​യി​ലാ​യും എ​സ്.​എം .എ​സ് ആ​യും ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു ല​ഭ്യ​മാ​ക്കും. തെ​ർ​മ​ൽ സ്കാ​നി​ങ്ങി​ന് ശേ​ഷം മാ​ത്ര​മേ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.
ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു​മു​ത​ൽ മാ​ർ​ച്ച് മൂ​ന്ന് വ​രെ താ​രേ​ക്കാ​ട് എ​ൻ.​ജി.​ഒ യൂ​ണി​യ​ൻ ഹാ​ളി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങും. തു​ട​ർ​ന്ന് പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​റി​ൽ ഡെ​ലി​ഗേ​റ്റ് പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യും.