ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നെ അ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Monday, January 18, 2021 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ വാ​ർ​ത്താ ശേ​ഖ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ൻ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. കോ​യ​ന്പ​ത്തൂ​രി​ൽ ഡി​എം​കെ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പൊ​ങ്ക​ൽ ഉ​ത്സ​വം ഇ​ന്ന​ലെ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ ഡി​എം​കെ എം​പി ആ​ർ​എ​സ് ഭാ​ര​തി പ​ങ്കെ​ടു​ത്തു. പൊ​ങ്ക​ൽ ഉ​ത്സ​വ​മാ​യ​തി​നാ​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്ത ശേ​ഖ​രി​ക്കാ​ൻ സ്ഥ​ല​ത്തേ​ക്ക് പോ​യി.​അ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡി​എം​കെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ച​ന്ദ്ര​ശേ​ഖ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫോ​ട്ടോ​യെ​ടു​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് ആ​ക്ര​മി​ച്ചു. കൂ​ടാ​തെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ൽ​ഫോ​ണ്‍ ത​ക​ർ​ക്കു​ക​യും ചെ​യ്തു. അ​വി​ടെ​യു​ള്ള മ​റ്റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ച​ന്ദ്ര​ശേ​ഖ​റി​നെ ര​ക്ഷ​പ്പെ​ടു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​യി പ​രാ​തി ന​ൽ​കി. കോ​യ​ന്പ​ത്തൂ​രി​ൽ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.
എം​ജി​ആ​ർ ജന്മവാ​ർ​ഷി​കം
കോ​യ​ന്പ​ത്തൂ​ർ : അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ നേ​താ​വു​മാ​യ അ​മ​രാ​ർ എം​ജി​ആ​റി​ന്‍റെ 104-ാം ജ·​വാ​ർ​ഷി​കം ത​മി​ഴ്നാ​ട്ടി​ലെ എ​ഐ​എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​എ​ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി​യും കോ​യ​ന്പ​ത്തൂ​ർ സൗ​ത്ത് അ​സം​ബ്ലി അം​ഗ​വു​മാ​യ അ​മ്മാ​ൻ അ​ർ​ജു​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എം​ജി​ആ​ർ ഛായാ​ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ റാ​ലി ന​ട​ത്തി. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ഹൊ​സൂ​ർ റോ​ഡി​ലെ ഹാ​ർ​ട്ട് ഗോ​ഡ്സ് പാ​ല​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി, ഉ​പ്പി​ലി​പാ​ള​യം, അ​വി​നാ​ശി റോ​ഡ് എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്ന് അ​ന്ന പ്ര​തി​മ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ച്ചു. പി​ന്നീ​ട് മു​ൻ മ​ന്ത്രി ചെ.​മാ. വേ​ലു​സാ​മി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
കാ​ള​വ​ണ്ടി​ക​ളു​ടെ മ​ത്സ​രം
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​രി​ലെ എം​ജി​ആ​റി​ന്‍റെ ജന്മദി​ന​ത്തി​നും പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തി​നും മു​ന്നോ​ടി​യാ​യി ജി​ല്ലാ എ​ഐ​എ​ഡി​എം​കെ യൂ​ത്ത് നേ​തൃ​ത്വ​ത്തി​ൽ കാ​ള​വ​ണ്ടി​ക​ളു​ടെ രേ​ക്ക​ളാ മ​ത്സ​രം ന​ട​ന്നു ജി​ല്ലാ എം​ജി​ആ​ർ യൂ​ത്ത് ടീം ​സെ​ക്ര​ട്ട​റി കെ.​ആ​ർ ജ​യ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​എ​ഡി​എം​കെ സെ​ക്ര​ട്ട​റി അ​മ്മാ​ൻ അ​ർ​ജു​ന​ൻ എം​എ​ൽ​എ മ​ത്സ​ര​ത്തേ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 450 ജോ​ഡി കാ​ള​ക​ളെ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തു. 16 സെ​ക്ക​ൻ​ഡി​നും 17 സെ​ക്ക​ൻ​ഡി​നു​മി​ട​യി​ൽ വ​ന്ന കാ​ള​ക​ൾ​ക്കും അ​തി​നു​മു​ന്പ് വ​ന്ന കാ​ള​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച കാ​ള​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം ഒ​രു കാ​റും 300 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച കാ​ള​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യി​രു​ന്നു.