തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പുതിയ താവളങ്ങൾ തേടി മുന്നണികൾ
Thursday, January 14, 2021 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​ഴ​യ താ​വ​ള​ങ്ങ​ൾ വി​ട്ട് പു​തി​യ കൂ​ട്ടു​കെ​ട്ടു​ക​ൾ തേ​ടു​ക​യാ​ണി​പ്പോ​ൾ. ത്രി​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ജ​യാ​പ​രാ​ജ​യ​ങ്ങ​ളും പാ​ർ​ട്ടി​ക​ളു​ടെ രാ​ഷ്ട്രി​യ ഭാ​വി​യും വി​ല​യി​രു​ത്തി​യാ​ണ് പ​ല പ്രാ​ദ്ദേ​ശി​ക നേ​താ​ക്ക​ളും മ​റു​ക​ണ്ടം ചാ​ടു​ന്ന​ത്.
ക​ണ്ണ​ന്പ്ര​യി​ൽ ബി​ജെ​പി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൂ​ടു​ത​ൽ പേ​ർ സി​പി​എ​മ്മി​ലേ​ക്ക് വ​രി​ക​യാ​ണെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്ന​ഞ്ചേ​രി, കി​ഴ​ക്കു​മു​റി മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ബി​ജെ​പി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​ന്നി​രു​ന്ന​വ​രാ​ണ് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​റ​യു​ന്ന​ത്.
നാ​ൽ​പ​തോ​ളം ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ബി​ജെ​പി​യു​ടെ വ​ർ​ഗ്ഗീ​യ നി​ല​പാ​ടി​ലും തൊ​ഴി​ലാ​ളി ക​ർ​ഷ​ക​ദ്രോ​ഹ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ചും ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​കൃ​ഷ്ട​രാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ വ​രു​ന്ന​തെ​ന്ന് സി ​പി എം ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സി ​പി എം ​ൽ ചേ​ർ​ന്ന​വ​ർ​ക്ക് ഇ​ന്നലെ വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ന്ന​ഞ്ചേ​രി കി​ഴ​ക്കു​മു​റി​യി​ൽ വ​ച്ച് സ്വീ​ക​ര​ണം ന​ല്കി. അ​തി​നി​ടെ, സി ​പി എം ​ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​റു​മാ​യ കെ. ​ഐ ന​വാ​സും വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളും സി ​പി ഐ ​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സി ​പി ഐ ​നേ​താ​ക്ക​ളും അ​റി​യി​ച്ചു. പാ​ർ​ട്ടി ദേ​ശീ​യ എ​ക്സി​കൂ​ട്ടീ​വ് അം​ഗം കെ.​ഇ.​ഇ​സ്മ​യി​ൽ മാ​ല​യി​ട്ട് ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. കെ. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സ​ലിം പ്ര​സാ​ദ്, വി.​കു​ട്ട​പ്പ​ൻ, ലൈ​ല മു​ഹ​മ്മ​ദ​ലി, അ​ലി കു​ന്നം​ങ്കാ​ട്, യു. ​ബ​ഷീ​ർ പ​ങ്കെ​ടു​ത്തു.