ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്
Saturday, May 23, 2020 12:26 AM IST
പു​തു​ക്കാ​ട്: പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ കോ​മേ​ഴ്സ് , മാ​ത്‌​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​യോ​ള​ജി, സൈ​ക്കോ​ള​ജി, ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. യു​ജി​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​മാ​സം 29നു മു​ന്പാ​യി കോ​ള​ജ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
ഫോ​ൺ: 9846193708.