പാ​ക്കേ​ജ് വേ​ണം: വ്യാ​പാ​രി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തു​ക​ള​യ​ച്ചു
Friday, May 22, 2020 1:04 AM IST
ചാ​വ​ക്കാ​ട്: വാ​യ്പ​യു​ടെ മൊ​റ​ട്ടോ​റി​യം ഒ​രു വ​ർ​ഷ​മാ​ക്കു​ക, വ്യാ​പാ​ര മേ​ഖ​ല​യ്ക്കു പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, ജി​എ​സ്ടി കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു​ല​ക്ഷം ക​ത്തു​ക​ള​യ​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​വ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ്, ട്ര​ഷ​റ​ർ കെ.​കെ. സേ​തു​മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ​സ്. അ​ക്ബ​ർ, പി.​കെ. ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.