അ​ന്ന​മ​ന​ട​യി​ൽ പു​ഷ്പ ഫ​ല സ​സ്യ പ്ര​ദ​ർ​ശ​ന​ ശാ​ല
Saturday, February 22, 2020 1:03 AM IST
അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്ന​മ​ന​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​രു​ക്കു​ന്ന പു​ഷ്പ​ഫ​ല സ​സ്യ പ്ര​ദ​ർ​ശ​ന വി​ല്പ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക പ്ര​സി​ഡ​ന്‍റ് പി.​ഐ. ജോ​ർ​ജ് ,വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ കോ​യ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജി വ​ർ​ഗീ​സ്, വി.​എ അ​ബ്ദു​ൽ ക​രീം, ടി.​വി. രാ​ജീ​വ്, ഡേ​വീ​സ് കു​ര്യ​ൻ, സാ​നി നാ​ൽ​പാ​ട​ൻ, സാ​നി​ത ഷ​ഫീ​ക്ക്, കെ.​കെ. ര​വി ന​ന്പൂ​തി​രി, ഷിം​ജി സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.