കാ​ൻ​സ​ർ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ 15 ന്
Thursday, October 10, 2019 12:56 AM IST
വ​ള്ളി​വ​ട്ടം: വെ​ള്ളാ​ങ്ക​ല്ലൂ​ർ പീ​പ്പി​ൾ​സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും വ​ള്ളി​വ​ട്ടം ചെ​റു​കി​ട ഭൂ​വു​ട​മ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. 15 ന് ​രാ​വി​ലെ പ​ത്തി​ന് വ​ള്ളി​വ​ട്ടം എ​കെ​വി ഗ്രീ​ൻ ഗാ​ർ​ഡ​നി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​നം കേ​ര​ള ഗ​വ. അ​ഗ്രി​ക​ൾ​ച്ച​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നീ​ന കോ​ശി നി​ർ​വ​ഹി​ക്കും. സം​ഘം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശാ​സ്ത്ര​ജ്ഞ​യാ​യ ഡോ. ​റൂ​ബി ജോ​ണ്‍ ആ​ന്‍റോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.