തിരുവെങ്കിടം സ്കൂളിൽ ല​യ​ണ്‍​സിന്‍റെ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Thursday, October 10, 2019 12:50 AM IST
ഗു​രു​വാ​യൂ​ർ: ല​യ​ണ്‍​സ് ക്ല​ബ് ഗു​രു​വാ​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വെ​ങ്കി​ടം എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബി ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​ഡി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി.
ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ എ. ​അ​ന​ന്ത​കൃ​ഷ്ണ​ൻ ക്ലാ​സ് ന​യി​ച്ചു. കൗ​ണ്‍​സി​ല​ർ പി.​എ​സ്. പ്ര​സാ​ദ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ഡി. സാ​ജു, പോ​ളി ഫ്രാ​ൻ​സി​സ്, ശി​വ​ദാ​സ് മു​ല്ല​പ്പ​ള്ളി, സി.​എ​ഫ്. വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.