കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Wednesday, September 11, 2019 1:05 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീയ​പാ​ത ഉ​പ​രോ​ധി​ച്ചു. ദേ​ശീയ​പാ​ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. ശോ​ച്യാ​വ​സ്ഥ​യി​ലാ​യ റോ​ഡു​ക​ളു​ടെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​രോ​ധ സ​മ​ര​ത്തി​ന് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ന്‍റോ പു​തു​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബി കൊ​ടി​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി ചു​ക്കി​രി, സി​ജു പ​യ്യ​പ്പി​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ കൊ​ള്ള​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ ഷാ​ജു, ആ​ൽ​ബി​ൻ സ​ണ്ണി, സ്റ്റെ​ബി​ൻ പു​ത്തൂ​രാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.