കെഇ​ഡ​ബ്ല്യൂ​എ​സ്എ ​ വാ​ർ​ഷി​കം ന​ട​ന്നു
Tuesday, September 10, 2019 1:08 AM IST
കൊ​ര​ട്ടി: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ന്‍റ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ര​ട്ടി യൂ​ണി​റ്റി​ന്‍റെ 4ാം മ​ത് വാ​ർ​ഷി​കം ന​ട​ന്നു.​
കൊ​ര​ട്ടി റെ​യി​ൻ​ബോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങ് കൊ​ര​ട്ടി എ​സ്.​ഐ രാ​മു​ബാ​ല​ച​ന്ദ്ര ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ പോ​ൾ​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി.
എംഎഎം ​ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ര​തീ​ഷ് ആ​ർ മേ​നോ​ൻ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്ര​ങ്ങ​ൾ അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി ടെ​ക്നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യേ​ഷ് സി ​പാ​റ​യ്ക്ക​ൽ ഏ​റ്റു​വാ​ങ്ങി.
മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ് സ​ജീ​വ​ൻ, കൊ​ര​ട്ടി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ സി​ജോ പോ​ൾ, എം.​ഡി ജോ​യ് ,സി.​വി രാ​ജു, സി.​ആ​ർ തോ​മ​സ്, കെ.​ബി മ​ണി​ലാ​ൽ ,പി.​കെ ജോ​ണ്‍, കെ.​എ.​അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.