ദു​രി​താ​ശ്വാ​സ​ ക്യാ​ന്പി​ലേക്കു ഭ​ക്ഷ​ണം ന​ൽ​കി
Thursday, August 15, 2019 12:36 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ വ​ട​ക്കേ​ക്കാ​ട് അ​ഭ​യം പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം ന​ൽ​കി.
പ്ര​വ​ർ​ത്ത​ക​രാ​യ മൈ​മൂ​ന ഹം​സ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എം.​എ​സ്.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. വ​ട​ക്കേ​ക്കാ​ട് അ​ക്ഷ​ര കോ​ള​ജ് ഫ്ള​ഡ് എ​മ​ർ​ജ​ൻ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ച​ക്കി​ത്ത​റ​യി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ല്കാ​ൻ എം​പി വാ​ഗ്ദാ​നം ചെ​യ്തു. പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി ക​ഐം​എം സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ സ്കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി.
ഗു​രു​വാ​യൂ​ർ പൊ​ന്നാ​നി സം​സ്ഥാ​ന പാ​ത​യി​ൽ വൈ​ല​ത്തൂ​ർ താ​മ​ര​ക്കു​ള​ത്തി​നു സ​മീ​പം വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ വ​ള​രെ​യ​ധി​കം വി​ഷ​മ​ത്തി​ലാ​ണ്.

പേ​ര​കം ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്ന്

ചാ​വ​ക്കാ​ട്: പേ​ര​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ത്തി​ന് ഫാ. ​ജോ​യ് മൂ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉൗ​ട്ട് ആ​രം​ഭി​ക്കും.