കൂ​നം​മൂ​ച്ചി പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്ന്
Thursday, August 15, 2019 12:36 AM IST
കൂ​നം​മൂ​ച്ചി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഇ​ട​വ​ക​യി​ൽ പ​രി. മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ ​തി​രു​നാ​ളും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വി​യ​റി​ന്‍റെ പ്ര​തി​ഷ്ഠാ​തി​രു​നാ​ളും ഇ​ന്ന്.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് മു​ട്ട​ത്ത് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള വ​ള-​കു​രി​ശ് എ​ന്നി​വ വെ​ഞ്ച​രി​ച്ചു ന​ൽ​കി.ഇ​ന്നു രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റ​ണി വ​ട​ക്ക​ൻ ഒ​എ​ഫ്എ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണ്‍​സ​ൻ പ​ത്താം​പി​ള്ളി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.
വൈ​കീ​ട്ട് 4.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് കി​ട​ങ്ങ​ൻ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത്, കൈ​ക്കാ​രന്മാ​രാ​യ എ.​എ​ൽ.​ജെ​യിം​സ്, കെ.​ടി.​ഫ്രാ​ൻ​സി​സ്, ടി.​എ​ൽ.​ജെ​യ്സ​ണ്‍, ടി.​ജെ.​വി​ൻ​സ​ന്‍റ്, കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി.​ജോ​സ​ഫ്, പി.​എ​ൽ.​ഡേ​വി​സ്, കെ.​ടി.​ജോ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.