എടമുട്ടം സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു
Wednesday, August 14, 2019 12:53 AM IST
പാലപ്പെട്ടി: എടമുട്ടം സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസർ എം.എസ്. ഗോ പാലകൃഷ്ണൻ, ബാങ്ക് സെക്രട്ടറി പി.ജെ. ഷിന്നി എന്നിവർ നേ തൃത്വം നൽകി. പ്രസിഡന്‍റായി ടി.യു. ഉദയനെയും വൈസ് പ്രസി ഡന്‍റായി പി.കെ മുഹ മ്മദിനേയും തെരഞ്ഞെടുത്തു.
എം.ബി. ദിനേശൻ മാസ്റ്റർ, വി.യു. ഉണ്ണികൃഷ്ണൻ, ഐ.വി. രാജീവ്, സി.വി. വികാസ്, യു.ആർ. രാഗേഷ്, ശൈലജബാബു, സി ന്ധുസുധീർ, സിനി റോഡക്സ്, അജ്മൽഷെറീഫ് എന്നിവ രാണു ഭരണസമിതി അംഗങ്ങൾ.
ഇരുപത്തിയേഴാം വർഷത്തേക്കാണ് യുഡിഎഫ് ഉദയന്‍റെ നേതൃത്വത്തിൽ ഭരണത്തിൽ പ്രവേശിച്ചത്.