ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി കാ​റ​ളം വി​എ​ച്ച്എ​സ് സ്കൂ​ൾ
Tuesday, August 13, 2019 12:50 AM IST
കാ​റ​ളം: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സ​ഹാ​യ​ത്തി​നാ​യി എ​ൻ​എ​സ്എ​സ് വോളന്‍റിയ​ർ​മാ​രും അ​ധ്യാ​പ​ക​രും.
ക്യാ​ന്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ന​ൽ​കി​യ​ത്. ക്യാ​ന്പ് ന​ട​ത്തി​പ്പി​നാ​യി പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും എ​ൻ​എ​സ്എ​സ് വോളന്‍റി യേ​ഴ്സ് നേ​തൃ​ത്വം ന​ൽ​കി.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ.​എ​സ്. സ​യ​ന, പ്രി​ൻ​സി​പ്പ​ൽ എം. ​മ​ധു​സൂ​ദ​ന​ൻ, എ​ൻ.​ജി. ശ്രീ​ജ, വൊ​ള​ണ്ടി​യ​ർ​മാ​രാ​യ അ​തു​ൽ, അ​യേ​ഷ്, അ​ന​ന്തു, ദ​നു​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വീ​ട് ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ല്കി മാ​തൃ​ക​യാ​യി​രു​ന്നു കാ​റ​ളം വി​എ​ച്ച്എ​സ് സ്കൂ​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​
ക​ളും.