ബാ​ക്ടീ​രി​യ​ക​ളെ വ​ർ​ധി​പ്പി​ക്കാം; ക​ഞ്ഞി​വെ​ള്ള​മു​പ​യോ​ഗി​ച്ച്...
Friday, July 12, 2019 1:06 AM IST
തൃ​ശൂ​ർ: സ​സ്യ​ങ്ങ​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​മു​ള്ള മൂ​ല​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ ക​ഞ്ഞി​വെ​ള്ള​മു​പ​യോ​ഗി​ച്ച് വ​ർ​ധി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ മ​രി​യ​ൻ സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് റി​സ​ർ​ച്ച്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ പ്രോ​ജ​ക്ട് മു​ഖേ​ന കോ​ള​ജി​ലെ സാ​മൂ​ഹ്യശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​നാ​യ ഡോ. ​കെ.​ബി​നു, ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ക​യീ​ൻ വ​ട​ക്ക​ൻ എ​ന്നി​വ​ർ കോ​ല​ഴി പ​ഞ്ചാ​യ​ത്ത് വ​ഴി പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ത് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നു പ്രാ​രം​ഭം കു​റി​ച്ച് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​ത്തി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​റാ​യ സി​സ്റ്റ​ർ ഡോ. ​രേ​ഖ​യ്ക്കു ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജോ​സ് ചു​ങ്ക​പ്പു​ര, കൗ​ണ്‍​സി​ല​ർ കെ.​മ​ഹേ​ഷ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മാ​ഗി ജോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന, ഡോ. ​കെ.​ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.