അ​ന്തി​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ഞ്ച​ര​ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Friday, July 12, 2019 1:01 AM IST
അ​ന്തി​ക്കാ​ട്: കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി 2019 ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഒ​രു നെ​ല്ലും മീ​നും പ​ദ്ധ​തി പ്ര​കാ​രം അ​ന്തി​ക്കാ​ട് കോ​ൾ​പ​ട​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ഞ്ച​ര​ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​വ​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് സു​നി​ൽ വാ​ല​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​ജി. സു​ഗു​ണ​ദാ​സ്, ജോ​ഷി, ഫി​ഷ​റീ​സ് വ​കു​പ്പ് പ്രൊ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ന​ഘ, ശ്രു​തി, പ്രൊ​മോ​ട്ട​ർ അം​ബി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.