കേ​ര​ള പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം 14 നു ​തൃ​പ്ര​യാ​റി​ൽ
Friday, July 12, 2019 12:59 AM IST
തൃ​പ്ര​യാ​ർ: കേ​ര​ള പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം 14 നു ​തൃ​പ്ര​യാ​റി​ൽ ന​ട​ത്തും. ഫാ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ ഒ​ന്പ​തി​നു ത​ളി​ക്കു​ള​ത്ത് ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​വി. ശി​വ​രാ​മ​ൻ പ​താ​ക ഉ​യ​ർ​ത്തും. ശേ​ഷം പ്ര​തി​നി​ധി​ക​ൾ വാ​ഹ​ന​ജാ​ഥ​യാ​യി സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്കു പോ​കും. 10 നാ​ണ് ഉ​ദ്ഘാ​ട​നം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​വി. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. സെ​ൽ​വ​രാ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​എ​സ്. രാ​ജ​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. പ​ട്ടി​ക​ജാ​തി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

1000 ദി​ന​ം; ആ​ദ്യ​ഘ​ട്ട മെ​ഡി​ക്ക​ൽ ക്യാ​ന്പ്

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഐ​സി​ഡി​എ​സ് സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും വേ​ണ്ടി​യു​ള്ള 1000 ദി​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഷൗ​ക്ക​ത്ത​ലി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഇ​ന്ദി​ര ജ​നാ​ർ​ദ​ന​ൻ, ബി​ന്ദു പ്ര​ദീ​പ്, വാ​ർ​ഡ് മെ​ന്പ​ർ പ്ര​വി​ത അ​നൂ​പ്, സി​ഡി​പി​ഒ മി​നി ദാ​മോ​ദ​ര​ൻ, ഡോ. ​ആ​ർ. രാ​ശി, ഡോ. ​ചൈ​ത​ന്യ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​പി. ഷീ​ന​ത്ത്, ജെ​പി​എ​ച്ച്എ​ൻ എ​സ്. ഉ​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.