ഇ​ട​വ​ക​ക​ളി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന്
Friday, July 12, 2019 12:59 AM IST
കേ​ച്ചേ​രി: വേ​ലൂ​ർ ഫൊ​റോ​ന​യ്ക്കു കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നു വേ​ലൂ​ർ ഫൊ​റോ​ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. ഫ്ള​ക്സു​ക​ൾ ഒ​ഴി​വാ​ക്കി, തു​ണി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മാ​ലി​ന്യ​സം​സ്ക്ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വേ​ലൂ​ർ ഫൊ​റോ​ന പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫൊ​റോ​ന പ്ര​മോ​ട്ട​ർ ഫാ. ​സ​നോ​ജ് അ​റ​ങ്ങാ​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പോ​ൾ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ടിേ·​ലു​ള്ള ച​ർ​ച്ച, ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ത്തി.