ലോ​റി ഇ​ല​ക്ട്രിക് പോ​സ്റ്റിലി​ടി​ച്ചു
Friday, July 12, 2019 12:59 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ മ​ന്ദ​ലം​കു​ന്നു​വ​ച്ച് ട്രെ​യ്‌ല​ർ ലോ​റി ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തു. ​വൈ​ദ്യു​തി​ക​ന്പി​ക​ളെ​ല്ലാം പൊ​ട്ടി, ത​ൽ​സ​മ​യം വൈ​ദ്യു​തി ഓ​ഫാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.
ഇ​ന്ന​ലെ വെ​ളു​പ്പി​നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ട്രോ​ൾ ബ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഒ​രു യു​വാ​വ് ബൈ​ക്കി​ൽ വ​രു​ന്പോ​ൾ പെ​ട്ടെ​ന്നു വെ​ട്ടി​ച്ച​പ്പോ​ഴാ​ണ​ത്രെ ട്രെ​യി​ല​ർ പോ​സ്റ്റി​ൽ ഇ​ടി​ക്കാ​ൻ കാ​ര​ണ​മ​ത്രെ. ട്രെ​യ്ല​ർ ഡ്രൈ​വ​ർ​ക്കും ബൈ​ക്കു​യാ​ത്ര​ക്കാ​ര​നും നി​സാ​ര പ​രി​ക്കേ​റ്റു.

വ​ട്ടം​പാ​ടം ഐ​സി​എയിൽ മെറിറ്റ് ഡേ

വ​ട​ക്കേ​ക്കാ​ട്: വ​ട്ടം​പാ​ടം ഐ​സി​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ​യും സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യു മു​സ്ത​ഫ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. മേ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ് സ്മാ​ർ​ക്ക് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ച​ന്ദ്ര​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.