പ്ര​തി​വാ​ര സം​ഗീ​ത സ​ദ​സ് തു​ട​ങ്ങി
Friday, July 12, 2019 12:59 AM IST
ചാ​ലി​ശേ​രി: നി​ത്യ​ഹ​രി​ത ക​ലാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​വാ​ര സം​ഗീ​ത സ​ദ​സും സം​ഗീ​ത പ​രി​ശീ​ല​ന ക്ലാ​സു​ക​ളും തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള പ​രി​ശീ​ല ക്ലാ​സു​ക​ളി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളും സം​ഗീ​താ​ഭി​രു​ചി​യു​ള്ള​വ​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
പ​രി​ശീ​ല​ന​ത്തി​ൽ മി​ക​വ് നേ​ടു​ന്ന​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഗീ​ത പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് ന​ട​ത്തും. ജി​ല്ലാ നാ​ട​ക ച​രി​ത്ര​പ​ഠ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ കൃ​ഷ്ണ​നു​ണ്ണി സം​ഗീ​ത​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ല​യം ചെ​യ​ർ​മാ​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ കെ.​ടി.​വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യി​ക ശ്രീ​ദേ​വി ഗാ​നാ​വ​ത​ര​ണ​വും റ​സാ​ക്ക് കേ​ച്ചേ​രി വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി. ജോ​സ​ഫ് ദ​യാ​ന​ന്ദ്, ഗോ​പി പാ​ല​ഞ്ചേ​രി, സു​കു​മാ​ര​ൻ, മു​ഹ​മ്മ​ദ​ലി, ര​വീ​ന്ദ്ര​ൻ, മ​ണി​ക​ണ്ഠ​ൻ, ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.