അ​ന്ന​മ​ന​ട​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, July 12, 2019 12:57 AM IST
അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​ദ്ധ​തി വി​ഹി​തം വെ​ട്ടി കു​റ​യ്ക്കു​ന്നു​വെ​ന്നും സ്പി​ൽ ഓ​വ​ർ വ​ർ​ക്കു​ക​ളു​ടെ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ധ​ർ​ണ്ണ സം​ഘ​ടി​പ്പി​ച്ച​ത്. ഡി.​സി.​സി സെ​ക്ര​ട്ട​റി വി.​എ അ​ബ്ദു​ൾ ക​രീം ധ​ർണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​യു. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ടെ​സി ടൈ​റ്റ​സ്, കെ.​കെ. ര​വി​ന​ന്പൂ​തി​രി, വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, ടി.​കെ. ര​മേ​ശ​ൻ, പി.​ഒ പൗ​ലോ​സ്, പി.​കെ. സി​ദ്ദി​ഖ്, പി.​കെ. തി​ല​ക​ൻ വി.​ജി. സു​മേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.