പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, July 11, 2019 1:13 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യും ക​ടു​ത്ത സാ​ന്പ​ത്തി​ക നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​കു​ന്ന​തി​നെ​തി​രെ​യും ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​വി. ചാ​ർ​ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബേ​ബി ജോ​സ് കാ​ട്ട്ള, സു​ജ സ​ഞ്ജീ​വ് കു​മാ​ർ, കു​ര്യ​ൻ ജോ​സ്, വി.​സി. വ​ർ​ഗീ​സ്, കെ.​എം. ധ​ർ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജീ​വ്ഗാ​ന്ധി മ​ന്ദി​ര​ത്തി​ൽ നി​ന്നും തു​ട​ങ്ങി​യ പ്ര​ക​ട​ന​ത്തി​ന് സി​ജു യോ​ഹ​ന്നാ​ൻ, കെ. ​ഗി​രി​ജ, ഫി​ലോ​മി​ന ജോ​യ്, ധ​ന്യ ജി​ജു, ബി​ജു ലാ​സ​ർ, ലി​സി ജോ​യ്, ശ്രീ​റാം ജ​യ​പാ​ൽ, സ​ന​ൽ ക​ല്ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കാ​റ​ളം: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​എ​സ്. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​പ്പ​ൻ പാ​റ​യി​ൽ, ഐ.​ഡി. ഫ്രാ​ൻ​സി​സ് മാ​സ്റ്റ​ർ, വി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​ല​ക​ൻ പൊ​യാ​റാ, വ​ർ​ഗീ​സ് കീ​റ്റി​ക്ക​ൽ, പി.​എ​സ.് മ​ണി​ക​ണ്ഠ​ൻ, ഫ്രാ​ൻ​സി​സ് മേ​ച്ചേ​രി, വി. ​ഡി. സൈ​മ​ണ്‍, വി​ശ്വം​ഭ​ര​ൻ ഉൗ​രാ​ള​ത്ത്, എം.​ആ​ർ. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പൊ​റ​ത്തി​ശേ​രി: മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വ​ന്നൂ​രി​ലെ മു​നി​സി​പ്പ​ൽ സോ​ണ​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി ജോ​സ് താ​ണി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കു​റ്റി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജേ​ശ്വ​രി ശി​വ​രാ​മ​ൻ നാ​യ​ർ, മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ബ​ഷീ​ർ, എം.​ആ​ർ. ഷാ​ജു, കെ.​കെ. അ​ബ്ദു​ള്ള കു​ട്ടി, എ.​കെ. മോ​ഹ​ൻ​ദാ​സ്, പി.​എ​ൻ. സു​രേ​ഷ്, കെ.​സി. ജെ​യിം​സ്, ബാ​ബു, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് വി​ല്ല​ടം, സി​ന്ധു അ​ജ​യ​ൻ, ര​വീ​ന്ദ്ര​ൻ പു​ല്ലാ​നി, ജി​നി മാ​ത്യു, ജോ ​പോ​ൾ, പി.​എ. ഷ​ഹീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​ർ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യും, സ്പി​ല്ലോ​വ​ർ വ​ർ​ക്കു​ക​ൾ നി​റു​ത്ത​ലാ​ക്കി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​നം ഇ​ല്ലാ​താ​ക്കി​യ​തി​നെ​തി​രെ​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ​ ധർണ ന​ട​ത്തി.
എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലെ കൂ​ട്ട​ധ​ർ​ണ മു​ൻ എം​പി കെ.​പി ധ​ന​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ സം​സ്ഥാ​ന​ത്തു​ട നീ​ളം പ്ര​തി​ഷേ​ധം ഇ​ര​ന്പു​മെ​ന്നും, അ​തി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണീ സ​മ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​റി​യാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​പി.​ജോ​ണ്‍, അ​ബ്ദു​റ​ഹി​മാ​ൻ ക​ട​പ്പു​ർ,പി.​എ​സ് മു​ജീ​ബ് റ​ഹ്മാ​ൻ,പി.​എ ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
, ടി .​എ പ​ങ്ക​ജാ​ക്ഷ​ൻ,പി.​കെ.​മു​ഹ​മ്മ​ദ് ,എ.​കെ. അ​ബ്ദു​ൽ അ​സീ​സ് ,ടി.​എം ക​ഞ്ഞി​മൊ​യ്തീ​ൻ ,സി.​എം മൊ​യ്തു, കെ.​എ​സ് രാ​ജീ​വ​ൻ ,ബ​ഷീ​ർ കൊ​ണ്ടാ​പു​ള്ളി, ഓ.​പി.​സ​തീ​ശ​ൻ, ഇ.​എ ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​വി​ല​ങ്ങ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. ജോ​ളി അധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​സ​ജീ​വ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ​ഫ് ദേ​വ​സ്സി, മേ​രി ജോ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ്ര​സ​ന്ന ശി​വ​ദാ​സ​ൻ സ്വാ​ഗ​ത​വും ജൈ​നി ജോ​ഷി ന​ന്ദി​യും പ​റ​ഞ്ഞു.
സി.​കെ.​അ​ശോ​ക​ൻ, മോ​ഹ​ൻ കു​ഞ്ഞ​യി​നി, പോ​നാ​ക്കു​ഴി റ​ഷീ​ദ്, സു​ലോ​ച​ന ഗോ​പി തു​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.