പ്രളയത്തിൽ കൃഷിയിടം നശിച്ച കർഷകന്‍റെ കൊള്ളികൃഷിക്ക് മികച്ച വിളവ്
Thursday, July 11, 2019 1:13 AM IST
മേലൂർ:മഹാപ്രളയത്തിൽ കൃഷി യിടം പൂർണമായി നശിച്ച കർ ഷകന്‍റെ കൊള്ളി കൃഷിക്ക് മിക ച്ച വിളവ്.
മേലൂർ പിണ്ടാണി കൈതോ ല പ്പാടത്ത് കഴിഞ്ഞ വർഷത്തി ലെ മഹാപ്രളയത്തിൽ കൊച്ചാപ്പു എന്ന കർഷകന്‍റെ അഞ്ച് ഏക്കർ കൃഷിയിടം പൂർണ മാ യും നശിച്ചി രുന്നു.ചാലക്കുടി യുവഗ്രാമം ചെയർമാൻ ഡെ ന്നിസ്. കെ.ആന്‍റണിയുടെ നേ തൃത്വത്തിൽ കപ്പ,വാഴ കൃഷി കളുടെ അവശിഷ്ടങ്ങൾ കൃഷി യിടത്തിൽ നിന്നും നീക്കം ചെയ് തു.തുടർന്ന് യുവഗ്രാമം അംഗ ങ്ങളുടെ നേതൃത്വത്തിൽ കൃഷി ക്ക് ആവശ്യമായ സ്ഥലം ഉപയോഗപ്രദമായ രീതിയിൽ ഒരുക്കുകയും ചെയ്തിരുന്നു.അഞ്ച് ഏക്കർ കൃഷി യിടത്തിൽ പുതിയ കപ്പ കൃഷി ഇറക്കുകയും പ്രളയം വന്ന് പത്താം മാസം കഴിഞ്ഞപ്പോൾ കൃഷിയിടത്തിലെ കൃഷി വിള വെടുപ്പ് നടത്തുകയും ചെയ്തു. കൃഷിക്ക് മികച്ച വിളമാണ് ലഭിച്ചത്യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ ആന്‍റണി ഉദ് ഘാടനം ചെയ്തു. വളണ്ട ിയർമാരായ വിജയ് തെക്കൻ, പി. ബി. രാജു, ജോണ്‍സണ്‍ മേലൂർ, ജെൻ സണ്‍ ജോണ്‍ തുടങ്ങിയവർ നേതൃത്വം നൽകി