കേ​ച്ചേ​രി അ​ൽ​അ​മീ​ൻ സ്കൂ​ളി​ൽ പു​തി​യ ക്ലാ​സ് മു​റി​ക​ൾ സ​മ​ർ​പ്പി​ച്ചു
Thursday, July 11, 2019 1:11 AM IST
കേ​ച്ചേ​രി: എം​ഐ​സി അ​ൽ അ​മീ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പു​തി​യ ക്ലാ​സ് മു​റി​ക​ൾ സ​മ​ർ​പ്പി​ച്ചു. സ്കൂ​ൾ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങ് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​റു​വാ​ളൂ​ർ ഹൈ​ദ്രൂ​സ് മു​സ​ലി​യാ​ർ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ബ്ലോ​ക്കും ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ക​രീം ഐ​ടി ലാ​ബും ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​ജ ഫ്രാ​ൻ​സി​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ല​ത്തീ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​പ​ത്മി​നി, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്തം​ഗം യു.​വി.​ജ​മാ​ൽ, സ്കൂ​ൾ മാ​നേ​ജ​ർ കെ.​വി.​മൊ​യ്തൂ​ട്ടി ഹാ​ജി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന്നാ​സ് സൈ​മ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​സി.​എം.​ബി​ജു, അ​ധ്യാ​പ​ക​രാ​യ പി.​ടി.​കി​റ്റോ, രാ​ഹു​ല് ബാ​ബു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ.​സാ​ദി​ഖ്, കെ.​എം.​ഷ​റ​ഫു​ദീ​ൻ, ആ​ർ.​വി.​അ​ലി മു​സ​ലി​യാ​ർ, കെ.​എ​സ്.​എം.​ബ​ഷീ​ർ ഹാ​ജി, ഷാ​ജു ചാ​ക്കു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.