കെ​യ​ർ​ഹോം: താ​ക്കോ​ൽ ദാ​നം ന​ട​ന്നു
Thursday, July 11, 2019 1:09 AM IST
ചാ​വ​ക്കാ​ട്: പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്ക്ക​രി​ച്ച കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ൽ ചാ​വ​ക്കാ​ട് സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക് പ​ണി ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ന്നു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. സെ​യ്തു​മു​ഹ​മ്മ​ദ് വെ​ങ്കി​ട​ങ്ങ് മേ​പ്പു​റ​ത്ത് ലീ​ല​യ്ക്കു താ​ക്കോ​ൽ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ. ​വേ​ണു​ഗോ​പാ​ൽ, കെ.​ജെ. ചാ​ക്കോ, സ​ലാം വെ​ൻ​മേ​നാ​ട്, പ്ര​ശാ​ന്ത് ച​ക്ക​ര, എ​ൻ.​കെ. വി​മ​ല, ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ.​എ​ഫ്. ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി. ​വി​ജ​യ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ കെ.​വി. വേ​ലു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്

ചാ​ഴൂ​ർ: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​നി​ക​ളാ​യ കു​ഞ്ഞാ​ത്ത​ൻ​വീ​ട്ടി​ൽ സ​ജി​ത (42), വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ സാ​ജി​ദ (36), ചാ​വ​ക്കാ​ട് സ്വ​ദേ​ശി സു​ന്ദ​ര​ൻ (45) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ തൃ​പ്ര​യാ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ വെ​സ്റ്റ്ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ടു​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം.