സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ബി​രു​ദധാ​ര​ണം
Thursday, July 11, 2019 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ബി​രു​ദ​ധാ​ര​ണ​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ബി​രു​ദ- ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്.
അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഇ​സ​ബെ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​സി​സ്റ്റ​ർ ആ​ഷ, ഡോ. ​സി​സ്റ്റ​ർ ബ്ലെ​സി, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​ആ​ഷ തോ​മ​സ്, എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു