പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Thursday, July 11, 2019 1:09 AM IST
ന​ന്തി​ക്ക​ര: പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​രം സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തി​നെ​തി​രെ​യും, പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ട് സ​ർ​ക്കാ​ർ തി​രി​ച്ചു പി​ടി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് പ​റ​പ്പൂ​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് -ഐ ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആന്‍റോ പെ​രു​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജോ​ണ്‍​സ​ണ്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സോ​മ​ൻ, സു​ധ​ൻ കാ​ര​യി​ൽ, എ​ൻ.​എം.​പു​ഷ്പാ​ക​ര​ൻ, എം.​ശ്രീ​കു​മാ​ർ, റീ​ന ഫ്രാ​ൻ​സീ​സ്, കെ.​കെ.​രാ​ജ​ൻ, എ​ൻ.​വി.​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, അ​ന്പി​ളി സ​ജീ​വ​ൻ, ടി.​ഡി.​വാ​സു​ദേ​വ​ൻ, കെ.​എ​ൻ.​രാ​ജ​ൻ, എ​സ്.​ഹ​രീ​ഷ്കു​മാ​ർ, പി.​ആ​ർ.​പ്ര​ശാ​ന്ത്, എം.​ഒ.​ജോ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.