വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പൊ​തു​യോ​ഗം 14 ന്
Thursday, July 11, 2019 1:07 AM IST
തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ കൗ​സ്തു​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​കും.
സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​സ്യ മേ​ച്ചേ​രി, പി​എ​എം ഇ​ബ്രാ​ഹിം, കെ. ​സേ​തു​മാ​ധ​വ​ൻ, സി. ​കു​ഞ്ഞാ​വു ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ട്ര​ഷ​റ​ർ ജോ​ർ​ജ് കു​റ്റി​ച്ചാ​ക്കു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

മി​ൽ​ക്ക് ഷെ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൃ​ശൂ​ർ: ജി​ല്ല​യി​ലെ മി​ൽ​ക്ക് ഷെ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ​ദ്ധ​തി​യ​നു​സ​രി​ച്ച് തീ​റ്റ​പ്പു​ൽ കൃ​ഷി​ത്തോ​ട്ടം ഉ​ണ്ടാ​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തീ​റ്റ​പ്പു​ൽ​ച്ചെ​ടി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. അ​സോ​ള കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​തി​നും ധ​ന​സ​ഹാ​യം ന​ൽ​കും.
പ​ദ്ധ​തി​പ്ര​കാ​രം ഒ​രു പ​ശു യൂ​ണി​റ്റ്, ര​ണ്ട് പ​ശു യൂ​ണി​റ്റ്, അ​ഞ്ച് പ​ശു യൂ​ണി​റ്റ്, പ​ത്ത് പ​ശു യൂ​ണി​റ്റ്, കി​ടാ​രി യൂ​ണി​റ്റു​ക​ൾ, കാ​ലി​ത്തൊ​ഴു​ത്ത് നി​ർ​മാ​ണം, ക​റ​വയ​ന്ത്രം വാ​ങ്ങ​ൽ, ആ​വി​ശ്യ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, ഹൈ​ഡ്രോ​പോ​ണി​ക് യൂ​ണി​റ്റ് എ​ന്നി​ങ്ങ​നെ​യു​ള​ള ഇ​ന​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം. അ​വ​സാ​ന തീയ​തി 27. ഫോ​ണ്‍: 0487-2321660