വ്യത്യസ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Sunday, June 16, 2019 1:08 AM IST
കേ​ച്ചേ​രി: മ​ഴു​വ​ഞ്ചേ​രി, കേ​ച്ചേ​രി, പു​റ്റേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്ക്. മ​ഴു​വ​ഞ്ചേ​രി സെ​ന്‍റ​റി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കു​റ്റി​പ്പു​റം മേ​ലേ​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഹ​രീ​ഷ്കു​മാ​ർ (42), ഭാ​ര്യ ബി​ന്ദു (36) എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കേ​ച്ചേ​രി വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി എ​ര​നെ​ല്ലൂ​ർ മ​ന്ന​ത്ത് പ​റ​ന്പി​ൽ വീ​ട്ടി​ൽ അ​ക്ബ​റി​ന്‍റെ ഭാ​ര്യ ബ​നീ​ഷ​യ്ക്ക് (30) പ​രി​ക്കേ​റ്റു.
പു​റ്റേ​ക്ക​ര സെ​ന്‍റ​റി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പേ​ര​കം പേ​ര​ക​ത്ത് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സു​ധീ​ഷി​ന്‍റെ മ​ക​ൻ വി​ഷ്ണു​വി​ന് (21) പ​രി​ക്കേ​റ്റു. ഇ​വ​രെ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.