വാ​ടാ​ന​പ്പ​ള്ളി: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി​യ വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി മ​രി​ച്ചു. രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (81) ആ​ണ് മ​ക്ക​യി​ൽ മ​രി​ച്ച​ത്. ഏ​ഴി​നാ​ണ് ഉം​റ​ക്കാ​യി എ​ത്തി​യ​ത്.

ഉം​റ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹ​റ​മി​ൽ വ​ച്ച് പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ കിം​ഗ് അ​ബ്ദു​ൾ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ഷെ​മീ​ർ മു​ഹ​മ്മ​ദ്(​ഷാ​ർ​ജ), സ​ജ​നി.