വയോധിക കിണറ്റിൽവീണ് മരിച്ചനിലയിൽ
1542770
Tuesday, April 15, 2025 11:04 PM IST
ഗുരുവായൂർ: വയോധികയെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.തിരുവെങ്കിടം പാലിയത്ത് ലീലമ്മ(82)യെ ആണ് ഇന്നലെ രാവിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഗുരുവായൂർ അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മകൾ: പുഷ്പലത. മരുമകൻ: ബാബു.