എ​രു​മ​പ്പെ​ട്ടി: റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. തി​പ്പ​ല്ലൂ​ർ ശി​വാ​ർ​ച്ച​നം വീ​ട്ടി​ൽ ന​ന്ദ​കു​മാ​ർ (69) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം.

തി​പ്പ​ല്ലൂ​രി​ൽ നി​ന്ന് എ​രു​മ​പ്പെ​ട്ടി​യി​ലേ​ക്ക് ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ൽ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ൾ: സി​നി, അ​മ​രീ​ഷ്. മ​രു​മ​ക​ൻ: ശി​വ​ദാ​സ​ൻ.