മരിച്ച നിലയിൽ
1514167
Friday, February 14, 2025 11:09 PM IST
ഗുരുവായൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കോട്ടപ്പടി പൂക്കോട് മഞ്ഞക്കാട്ട് സജിവ് - രതി ദമ്പതികളുടെ മകൾ ദേവികയാണ്(16) മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തൊഴിയൂർ സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ദിൽജിത്.