ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു
1513905
Friday, February 14, 2025 1:06 AM IST
മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്ത് പെരിങ്ങന്നൂർ നിവാസിയായ കോട്ടാപ്പുറത്തു വളപ്പിൽ മോഹനൻ മകൻ നിമേഷ് (42) ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം ഇന്ന് നാലിന് ചെറുതുരുത്തി പുണ്യതീരത്ത്. അമ്മ: ഇന്ദിര മോഹനൻ. ഭാര്യ: നിമ്മി. മകൾ :ആരാധ്യ.