തെ​ക്കെ മാ​രാം​കോ​ട് പള്ളി

തെ​ക്കെ മാ​രാം​കോ​ട്: സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ​ജ​ന​റാ​ൾ മോ​ൺ. വി​ത്സ​ൻ ഈ​ര​ത്ത​റ കൊ​ടി​യു​യ​ർ​ത്തി. ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​മ്പ് എ​ഴു​ന്നെ​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​മ്പ് എ​ഴു​ന്ന​ള​ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ആ​കാ​ശ​ക്കാ​ഴ്ച. ഞാ​യ​ർ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​സ​ണ്ണി പു​ന്നേ​ലി​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ല്കും. വൈ​കി​ട്ട് ഏ​ഴി​ന് മ​ത​ബോ​ധ​ന​ദി​ന​വും ഇ​ട​വ​ക​ദി​ന​വും ആ​ഘോ​ഷി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ.

അ​രൂ​ർ​മു​ഴി പള്ളി

അ​രൂ​ർ​മു​ഴി: സെ​ന്‍റ് പോ​ൾ​സ് പള്ളിയിൽ വി‍‍​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഫാ. ​അ​ഖി​ൽ ഏ​റ​ത്ത് കോ​ടി​യേ​റ്റി. ഫാ. ​ജോ​യ് മേ​നോ​ത്ത് സ​ഹ​കാ​ർ​മി​ക​നാ​യി. ഇ​ന്ന് ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ ഫാ. ​വി​ൽ​സ​ൺ ഈ​ര​ത്ത​റ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി പ​ത്തി​ന് അ​മ്പു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ ഉ​ണ്ടാ​കും. തി​രു​നാ​ൾ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജ​യ്സ​ൺ പാ​റേ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യിം​സ് അ​തി​യു​ന്ത​ൻ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും. നാ​ലി​ന് കു​ർ​ബാ​ന, തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് ഏ​ഴി​ന് നാ​ട​കം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കും.

മേ​ത്ത​ല പള്ളി

കൊ​ടു​ങ്ങ​ല്ലൂ​ര്‌: മേ​ത്ത​ല സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ വി‍​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം ഫാ. ​ജോ​സ​ഫ് ഒ​ളാ​ട്ടു​പു​റം നി​ർ​വ​ഹി​ച്ചു. മോ​ൺ. റോ​ക്കി റോ​ബി​ൻ ക​ള​ത്തി​ല്‌ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ഡ​യ​സ് വ​ലി​യ​മ​ര​ത്തു​ങ്ക​ല്‌ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ക​ൽ​പ്പ​റ​മ്പ് പ​ള്ളി

വെ​ള്ളാ​ങ്ക​ല്ലൂ​ർ: ക​ൽ​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പി​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന ദീ​പാ​ല​ങ്കാ​രം, എ​ൽ​ഇ​ഡി​വാ​ൾ സ്വി​ച്ച്ഓ​ൺ എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, രൂ​പം എ​ഴു​ന്ന​ള​ളി​ച്ചു​വ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും. നാ​ളെ തി​രു​നാ​ൾ ദി​ന​ത്തി​ല്‌ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. 10.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ടോ​ണി കൊ​ച്ചു​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ജി​നോ മാ​ള​ക്കാ​ര​ൻ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് മൂ​ന്നി​ന് കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ, മ്യൂ​സി​ക് ഷോ.

27​നു പൂ​ർ​വി​കാ​നു​സ്മ​ര​ണ​ദി​നം. രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, പൂ​ർ​വി​ക​ർ​ക്കു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പി​സ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ പി.​ജി. ജോ​സ്, പി.​ജെ. ജോ​സ്, എ​ൻ.​ജെ. ജി​ന്‍റോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ന്നി പ​ട്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ത്തി​ക്കു​ന്നു.

നോ​ർ​ത്ത് ചാ​ല​ക്കു​ടി പ​ള്ളി

നോ​ർ​ത്ത് ചാ​ല​ക്കു​ടി: സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പ് തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ 6.30ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, നോ​വേ​ന, ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്നെ​ള്ളി​പ്പ്. രാ​ത്രി യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് അ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള​ളി​യി​ൽ സ​മാ​പി​ക്കും. നാളെ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​വി​ത്സ​ൻ മൂ​ക്ക​നാം​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ജി​ജി കു​ന്നേ​ൽ സ​ന്ദേ​ശം​ന​ൽ​കും. 14ന് ​ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. തു​ട​ർ​ന്ന് മെ​ഗാ ഷോ - 2025.

​മോ​തി​ര​ക്ക​ണ്ണി പ​ള്ളി

മോ​തി​ര​ക്ക​ണ്ണി: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു തി​രു​നാ​ളി​ന് സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ കൊ​ടി ഉ​യ​ർ​ത്തി. വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ണും നി​ർ​വ​ഹി​ച്ചു. ഇ​ന്നു​രാ​വി​ലെ 6.30നു ​പ്ര​സു​ദേ​ന്തി വാ​ഴ്ച. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​മ്പു എ​ഴു​ന്ന​ള​ളി​പ്പ്. രാ​ത്രി 10ന് ​യൂ​ണി​റ്റി​ൽ​നി​ന്നു​ള്ള അ​മ്പ് പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്നു. മു​ന്നൂ​റോ​ളം പ്ര​സു​ദേ​ന്തി​മാ​രാ​ണ് തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​കു​ർ​ബ​ന, 10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​അ​രു​ൺ ഭ​ര​ണി​കു​ള​ങ്ങ​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ദി​ലീ​പ് വി​ത​യ​ത്തി​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും. നാ​ലി​ന് കു​ർ​ബാ​ന, തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ട്ര​സ്റ്റി​മാ​രാ​യ ജോ​യ് മോ​റേ​ലി, ക്ലീ​റ്റ​സ് മേ​ലേ​ട​ത്ത്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജു കൈ​താ​ര​ൻ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ പോ​ളി വ​ട്ടോ​ലി എ​ന്നി​വ​ർ\ അ​റി​യി​ച്ചു.

വാ​ട​ച്ചി​റ പ​ള്ളി

വാ​ട​ച്ചി​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പള്ളിയിൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം ഫാ. ​റി​ജോ പൈ​നാ​ട​ത്ത് നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു​രാ​വി​ലെ 6.30ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​ഫി​ന്‍ പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 10ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. രൂ​പ​ത ചാ​ന്‍​സ​ല​ര്‍ റ​വ.​ഡോ. കി​ര​ണ്‍ ത​ട്ട്‌​ല സ​ന്ദേ​ശം​ന​ല്‍​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് വ​ര്‍​ണ​മ​ഴ, 27ന് ​രാ​വി​ലെ 6.30ന് ​പൂ​ര്‍​വീ​ക​രു​ടെ അ​നു​സ്മ​ര​ണ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​തോ​മ​സ് ആ​ലു​ക്ക, കൈ​ക്കാ​ര​ന്‍​മാ​രാ​യ ആ​ന്‍റ​ണി പ​ഞ്ഞി​ക്കാ​ര​ന്‍, ജോ​ണ്‍​സ​ന്‍ ചേ​ക്ക​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സൈ​മ​ണ്‍ പ​ഞ്ഞി​ക്കാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

താ​ഴേ​ക്കാ​ട് പ​ള്ളി

താ​ഴേ​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും.

ഇ​ന്ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് തു​ട​ര്‍​ന്ന് പ​ള്ളി​യ​ക​ത്ത് രൂ​പം എ​ടു​ത്തു​വ​യ്ക്ക​ല്‍. 12ന് ​ഹോ​ളി​ക്രോ​സ്, വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ സേ​ക്ര​ഡ് ഹാ​ര്‍​ട്ട്, സെ​ന്‍റ് പീ​റ്റ​ര്‍ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ല്‍, വൈ​കീ​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്. ഫാ. ​സ്റ്റീ​ഫ​ന്‍ കു​ള സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. വൈ​കീ​ട്ട് 6.30ന് ​യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള അ​മ്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ക​പ്പേ​ള​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് 7.30ന് ​പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍. ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. എ​ട്ടി​ന് ഊ​ട്ടു​വെ​ഞ്ചി​രി​പ്പും വി​ത​ര​ണ​വും. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഊ​ട്ടു​നേ​ര്‍​ച്ച സ​മാ​പ​നം. വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​ബ​ലി.

ഊ​ട്ടു​തി​രു​നാ​ള്‍ ഒ​രു​ക്ക​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ന്‍, അ​സി. വി​കാ​രി ഫാ. ​സ്റ്റീ​ഫ​ന്‍ കു​ള , കൈ​ക്കാ​ര​ന്‍​മാ​രാ​യ ജി​ജി ചാ​തേ​ലി, സെ​ബാ​സ്റ്റ്യ​ന്‍ പ്ലാ​ശേ​രി, പോ​ളി ത​ണ്ട്യേ​ക്ക​ല്‍, ജോ​യ് ക​ള​വ​ത്ത്, ഊ​ട്ടു​തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ജി​ജു തെ​ക്കേ​ത്ത​ല, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ജു എ​ള​ങ്കു​ന്ന​പ്പു​ഴ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ചെ​മ്മ​ണ്ട പ​ള്ളി

ചെ​മ്മ​ണ്ട: ലൂ​ര്‍​ദ്മാ​താ പള്ളിയിൽ‍ പ​രി​ശു​ദ്ധ ലൂ​ര്‍​ദ്മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം വി​കാ​രി ഫാ. ​റെ​നി​ല്‍ കാ​രാ​ത്ര നി​ര്‍​വ​ഹി​ച്ചു. അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍, ദി​വ്യ​ബ​ലി എ​ന്നി​വ​ക്ക് ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് സ​മു​ദാ​യ​ങ്ങ​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും.

തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​ബി​ന്‍ വേ​ര​ന്‍​പി​ലാ​വ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യ്‌​സ​ന്‍ വ​ട​ക്കു​ഞ്ചേ​രി സ​ന്ദേ​ശം​ന​ല്‍​കും. ഉ​ച്ച​തി​രി​ഞ്ഞ് 4.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, വൈ​കീ​ട്ട് ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ സ​മാ​പ​നം, ആ​ശീ​ര്‍​വാ​ദം, തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങ​ല്‍, വ​ര്‍​ണ​വി​സ്മ​യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി​യി​ല്‍ പൊ​തു ഒ​പ്പീ​സ് ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​റെ​നി​ല്‍ കാ​രാ​ത്ര, കൈ​ക്കാ​ര​ന്‍​മാ​രാ​യ ബി​ജു പൗ​ലോ​സ് ആ​ല​പ്പാ​ട​ന്‍, ജോ​മി ലോ​ന കീ​റ്റി​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

കു​തി​ര​ത്ത​ടം ഇ​ട​വ​ക​

കു​തി​ര​ത്ത​ടം: സെ​ന്‍റ് ജോ​ണ്‍​സ് പള്ളിയിൽ്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍ ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ളി വ​ട​ക്ക​ന്‍ നി​ര്‍​വ​ഹി​ച്ചു. അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, രൂ​പം ഇ​റ​ക്ക​ല്‍, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ​രു​ടെ രൂ​പ​ങ്ങ​ള്‍ പ​ന്ത​ലി​ല്‍ സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് ഫാ. ​ബി​നോ​യ് പൊ​ഴോ​ലി​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ല്‍ ക​യ​റും. 11ന് ​സ​മാ​പി​ക്കും. തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​റോ​ബി​ന്‍ ചി​റ്റൂ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. റ​വ.​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ല്‍ സ​ന്ദേ​ശം​ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​നി​ധി​ന്‍ തോ​മ​സ് പ​യ്യ​പ്പി​ള്ളി കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. 7.15ന് ​വാ​നി​ല്‍ വ​ര്‍​ണ​ക്കൂ​ട്ട്, 7.45ന് ​മെ​ഗാ ഗാ​ന​മേ​ളം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.20ന് ​ദി​വ്യ​ബ​ലി തു​ട​ര്‍​ന്ന് സെ​മി​ത്തേ​രി​യി​ല്‍ പൊ​തു ഒ​പ്പീ​സ് ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സീ​ജൊ ഇ​രി​മ്പ​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​സ് മു​ണ്ട​യ്ക്ക​ല്‍, ജോ​യ് മു​ണ്ട​യ്ക്ക​ല്‍, അ​ന്തോ​ണി ചെ​ത​ല​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി​ല്‍​സ​ണ്‍ പ​ള്ളി​ക്കാ​ട്ടി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ക​ല്‍​പ​റ​മ്പ് പള്ളി

ക​ല്‍​പ​റ​മ്പ്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍ തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് പ്ര​ദ​ക്ഷി​ണം, രാ​ത്രി 10ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. 10.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍​ദി​വ്യ​ബ​ലി​ക്ക് ഫാ. ​ടോ​ണി കൊ​ച്ചു​വീ​ട്ടി​ല്‍ വി​സി മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ജി​നോ ടോ​ണി മാ​ള​ക്കാ​ര​ന്‍ സ​ന്ദേ​ശം​ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഷെ​റ​ന്‍​സ് ഇ​ളം​തു​രു​ത്തി മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പ​നം, വ​ര്‍​ണ​മ​ഴ തു​ട​ര്‍​ന്ന് ക​ല്‍​പ​റ​മ്പ് യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ഷോ ​ഉ​ണ്ടാ​യി​രി​ക്കും. 27ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, 6.30ന് ​പൂ​ര്‍​വി​ക​ര്‍​ക്കു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ്, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ പി.​ജി. ജോ​യ്, പി.​ജെ. ജോ​സ്, എ​ന്‍.​ജെ. ജി​ന്‍റോ, ക​ണ്‍​വീ​ന​ര്‍ ബെ​ന്നി പ​ട്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി പള്ളി

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി: നി​ത്യ​സ​ഹാ​യ​മാ​ത പള്ളിയിൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ൺ തെ​ക്കെ​ത്ത​ല കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

ഞാ​യ​ർ രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ജ​സ്റ്റി​ൻ വാ​ഴ​പ്പി​ള്ളി കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ ​നി​മി​ഷ് കാ​ട്ടാ​ശേ​രി സ​ന്ദേ​ശം​ന​ൽ​കും. 4.30ന് ​വി​ശു​ദ്ധ കു​ര്‌​ബാ​ന, ഇ​ട​വ​ക​ദി​നം, മ​ത​ബോ​ധ​ന ദി​നം, ന​വ​വൈ​ദി​ക​ർ​ക്ക് സ്വീ​ക​ര​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ.