മൂ​ര്‍​ക്ക​നാ​ട്
പൈ​ങ്കി​ളി​പ്പാ​ട​ത്തെ
85 ഏ​ക്ക​ര്‍ കൃ​ഷി

ഇ​രി​ങ്ങാ​ല​ക്കു​ട: അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ല്‍ ക​രു​വ​ന്നൂ​ര്‍ മൂ​ര്‍​ക്ക​നാ​ട് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ നെ​ല്‍​കൃഷി വെ​ള്ള​ത്തി​ലാ​യി. പൊ​റ​ത്തി​ശേ​രി കൃ​ഷിഭ​വ​നു കീ​ഴി​ല്‍ വ​രു​ന്ന മൂ​ര്‍​ക്ക​നാ​ടി പൈ​ങ്കി​ളിപ്പാട​ത്തെ ക​ര്‍​ഷ​ക​രു​ടെ 85 ഏ​ക്ക​ര്‍ കൃ​ഷി​യും സ​മീ​പ​ത്തെ മ​റ്റ് കോ​ള്‍​പ്പാ​ട​ങ്ങ​ളി​ലെ നൂ​റുക​ണ​ക്കി​ന് ഏ​ക്ക​ര്‍ കൃ​ഷി​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ല്‍ വെ​ള്ള​ത്തി​ലാ​യ​ത്. ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ല്‍ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ര്‍​ന്ന​തും കൃ​ഷി ന​ശി​ക്കാ​ന്‍ ഇ​ട​യാ​ക്കി. പാ​ട​ത്തുനി​ന്നും പു​ഴ​യി​ലേ​യ്ക്ക് വെ​ള്ളം അ​ടി​ച്ചുക​ള​യാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ല്‍. ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ലെ ഇ​ല്ലി​ക്ക​ല്‍ റെ​ഗു​ലേ​റ്റ​ര്‍ ഷ​ട്ട​റു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കാ​ത്ത​ത് പു​ഴ​യി​ല്‍ വ​ലി​യ തോ​തി​ല്‍ വെ​ള്ളം ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. കാ​ല​പ്പ​ഴ​ക്കംമൂ​ലം ദ്ര​വി​ച്ച ഷ​ട്ട​റു​ക​ള്‍​ക്ക് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍ ഇ​ല്ലി​ക്ക​ല്‍ റെ​ഗു​ലേ​റ്റ​റി​ലു​ള്ള​ത്. മു​രി​യാ​ട് കാ​യ​ല്‍ പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ കൃ​ഷി​യും ഇ​തുമൂ​ലം വെ​ള്ളംക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്.

പോ​ത്താ​നി
കി​ഴ​ക്കേ പാ​ട​ത്തെ
100 ഏ​ക്ക​ര്‍

പ​ടി​യൂ​ര്‍: പോ​ത്താ​നി കി​ഴ​ക്കേ പാ​ട​ത്തെ 150 ല്‍ 100 ​ഏ​ക്ക​റോ​ള​മാ​ണ് ഇ​ത്ത​വ​ണ നെ​ല്‍​കൃ​ഷി ഇ​റ​ക്കി​യ​ത്. മ​ഴ​യി​ല്‍ ഇ​വ​യെ​ല്ലാം മു​ങ്ങി. 70 ക​ര്‍​ഷ​ക​രാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കി​യ​ത്. ചു​റ്റു​മു​ള്ള ഉ​യ​ര്‍​ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വെ​ള്ളം എ​ത്തു​ന്ന​ത് ഈ ​പാ​ട​ത്തേ​ക്കാ​ണ്.

ഷ​ണ്‍​മു​ഖം ക​നാ​ലി​ലേ​ക്കു പോ​കേ​ണ്ട വെ​ള്ളംപോ​ലും തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത് ഈ ​പാ​ട​ത്തേ​ക്കാ​ണ്.

പ​ടി​യൂ​ര്‍ തെ​ക്കോ​ര്‍​ത്ത്
ദേ​വ​സ്വം കോ​ള്‍​പ്പാ​ടം

പ​ടി​യൂ​ര്‍: തെ​ക്കോ​ര്‍​ത്ത് ദേ​വ​സ്വം കോ​ള്‍​പ്പ​ട​വി​ല്‍ 35 ഏ​ക്ക​റി​ല്‍ ന​ട്ട ഞാ​റ് വെ​ള്ള​ത്തി​ലാ​യി. ന​ട്ടി​ട്ട് ഏ​ഴെ​ട്ട് ദി​വ​സം പ്രാ​യ​മാ​യ ഞാ​റു​ക​ളാ​ണ് മ​ഴ​യി​ല്‍ മു​ങ്ങി​പ്പോ​യ​ത്. പാ​ട​ത്ത് മു​ക്കാ​ല്‍ മീ​റ്റ​റോ​ളം വെ​ള്ള​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഞാ​റ് നി​ല്‍​ക്കു​ന്ന​ത്.

മ​ഴ പെ​യ്ത് പാ​ട​ത്ത് വെ​ള്ളം കൂ​ടി​യ​തി​നുപു​റ​മേ ബ​ണ്ടും ക​വി​ഞ്ഞൊ​ഴു​കി. പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ലി​ജി, കൃ​ഷി ഓ​ഫീ​സ​ര്‍ റു​ബീ​ന, പ​ഞ്ചാ​യ​ത്തം​ഗം വി​പി​ന്‍, പൂ​മം​ഗ​ലം പ​ടി​യൂ​ര്‍ കോ​ള്‍ ക​ര്‍​ഷ​ക സം​ഘം സെ​ക്ര​ട്ട​റി മ​ണി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​ക​ന്യ, മാ​യ തോ​മ​സ്, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ര​സ​ന്‍, കെ.​എ​സ്. സു​രേ​ഷ് എ​ന്നി​വ​ര്‍ കോ​ള്‍​പ്പാ​ടം സ​ന്ദ​ര്‍​ശി​ച്ചു.