മരിച്ചനിലയിൽ
1453073
Friday, September 13, 2024 11:16 PM IST
പഴയന്നൂർ: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പഴയന്നൂർ വെള്ളാപ്പാറ കിഴക്കേപറമ്പിൽ രാജൻ (45) ആണ് മരിച്ചത്. ഭാര്യ: റീമ. മക്കൾ: എബിൻ, എമിലി.