HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാൻസർ ബാധിച്ച് ദുരിതമനുഭവിക്കുന്ന ദമ്പതികൾ ചികിത്സാസഹായം തേടുന്നു
Thursday, August 15, 2024 1:17 AM IST
എരുമപ്പെട്ടി: കാൻസറിന്റെ നീരാളി കൈകളിൽ അകപ്പെട്ട് ദുരിതമനുഭവിക്കുകയാണ് ആറ്റത്ര സ്വദേശികളായ ദമ്പതികൾ. കണ്ണനായ്ക്കൽ ബാബു - എൽസി എന്നിവരാണ് കാൻസർ പിടിപെട്ട് തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ സുമനസുകളുടെ സഹായം തേടുന്നത്.
ഏഴ് വർഷത്തോളമായി കാൻസർ പിടിപെട്ട് ബാബുവും എൽസിയും ആശുപത്രികൾ കയറിയിറങ്ങുവാൻ തുടങ്ങിയിട്ട്. ഭാര്യ എല്‍സിക്കാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. തുടർന്ന് നിരവധി ചികിത്സകൾ നടത്തിയെങ്കിലും രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
നിരവധി തവണ ശസ്ത്രക്രിയകൾ നടത്തിയതിനെ തുടർന്ന് വലിയ സാമ്പത്തിക ബാധ്യത നേരിടുമ്പോഴാണ് കുടുംബത്തിന്റെ നട്ടെല്ലായ ബാബുവിനും 2020ൽ കാൻസർ പിടിപെടുന്നത്. ഇതോടെ ഉപജീവനത്തിനും ചികിത്സക്കും പണം കണ്ടെത്താനാകാതെ ദുരിതത്തിലായി ഈ കുടുംബം.
രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. വിവാഹം കഴിപ്പിച്ചു വിട്ടതാണെങ്കിലും മാതാപിതാക്കളെ പരിചരിക്കുന്നതിന് ജോലി പോലും നഷ്ടപ്പെടുത്തി മക്കൾ വീട്ടിൽ വന്നു നിൽക്കുകയാണ്. അച്ഛനും അമ്മയ്ക്കും ഒരു മാസം ചികിത്സാചെലവിന് മാത്രമായി മുപ്പത്തി ആറായിരത്തോളം രൂപ ചെലവ് വരുന്നുണ്ട്.
കീമോതെറാപ്പിയും മറ്റും ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനും കൊണ്ടുവരുവാനും ഈ മക്കൾ മാത്രമാണ് ഒപ്പമുള്ളത്. നാട്ടുകാരുടെയും സുമനസുകളുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തിയിരുന്നത്. ആരോഗ്യ ഇൻഷ്വറൻസ് തുകയായ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ രണ്ടുപേരുടേയും അവസാനിക്കുകയും ചെയ്തു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ദമ്പതികളുടെ തുടർ ചികിത്സയ്ക്കായി കൂടുതൽ പണം കണ്ടെത്തുന്നതിനായി സുമനസുകളുടെ സഹായം വേണം.
ചികിത്സാ ധനസമാഹരണത്തിനായി ജില്ലാ പഞ്ചായത്ത് മെംബർ ജലീൽ ആദൂർ രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എസ്. ബസന്ത്ലാൽ കൺവീനറും വാർഡ് മെമ്പർ റിജി ജോർജ് ചെയർമാനുമായും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. സജി, പി.കെ. മാധവൻ എന്നിവർ ഉൾപ്പെട്ട ചികിത്സാധന സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഈ കുടുംബത്തെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവർ ബിൻസി ബാബുവിന്റെ പേരിലുള്ള വടക്കാഞ്ചേരി എസ്ബിഐ ശാഖയിലെ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. അക്കൗണ്ട് നമ്പർ : 42429889295, ഐഎഫ്എസ്സി കോഡ്: എസ്ബിഐഎൻ0070172 , ഫോൺ നമ്പർ: 96455 45275.
ബാറിലെ തർക്കം, വീട്ടിലെത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
ഒളരിക്കര: ബാറിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കുത്തിപ്പരിക്കേല്പിച്ചു.
ഗുരു
തൃശൂർ ബസിലിക്കയിൽ ജീവകാരുണ്യ തിരുനാളിനു കൊടിയേറി
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽ ജീവകാരുണ്യ തിരുനാളിനു കൊടിയേറി.
അതിരൂപത വികാരി ജനറാൾ മോൺ. ജോസ് ക
കാളികുളമ്പിൽ വീണ്ടും പുലിയെ കണ്ടെന്ന് വീട്ടമ്മ; നാട്ടുകാർ വീണ്ടും ഭയപ്പാടിൽ
കൊല്ലങ്കോട്: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കാളികുളമ്പിൽ വീണ്ടും പുലിയ കണ്ടത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
മലിനജലം റോഡിലേക്ക് ഒഴുക്കുന്നു; ഓഡിറ്റോറിയത്തിനെതിരേ നടപടി
എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കം സെന്ററിലുള്ള ഓഡിറ്റോറിയത്തിൽനിന്ന് മലിന ജലം റോഡിലെ കാനയിലേക്ക് ഒഴുക്കുന്നതായി ആരോഗ
വടക്കാഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ട് നിർമാണം തടഞ്ഞു; കൗൺസിലർമാരടക്കം നാലുപേരെ അറസ്റ്റ്ചെയ്തു
വടക്കാഞ്ചേരി: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നിർമാണം തടഞ്ഞു. നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ്ചെയ്തു നീക്ക
ദേശീയപാത നിർമാണക്കമ്പനി കനാൽ നികത്തി; നാട്ടുകാർ തടഞ്ഞു
ചാവക്കാട്: കനോലി കനാൽ നികത്തി പാലം നിർമിക്കാനുള്ള ദേശീയപാത കമ്പനിയുടെ ശ്രമം നാട്ടുകാരും പഞ്ചായത്തും ചേർന്ന് തടഞ്ഞു.
കുട്ടനെല്ലൂർ സഹകരണ ബാങ്ക്; തെരഞ്ഞെടുപ്പ് കഴിഞ്ഞു; അന്വേഷണവും നിലച്ചു
സി.എസ്. ദീപു
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണ ഏജൻസികളുടെ നടപടി ഇഴയുന്നു. ഇഡിയും അതിനു
അമല ഡേ കെയർ ഓങ്കോളജി സെന്റർ പൂങ്കുന്നത്തു തുറന്നു
തൃശൂർ: അമല ആശുപത്രി കാൻസർ രോഗികൾക്കുവേണ്ടി പ്രീമിയർ സൗകര്യങ്ങളോടെ പൂങ്കുന്നത്ത് ആരംഭിച്ച ഡേ കെയർ ഓങ്കോളജി സെന്റ
വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ ഊട്ടുതിരുനാള്
കാട്ടൂര്‍: സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ മധ്യസ്ഥത്തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 10.30ന്
സെന്റ് ജോസഫ്സ് കോളജിന് ഗോവ രാജ്ഭവന്റെ ആതിഥ്യം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന് ഗോവ രാജ്ഭവനില്‍ നടന്ന പ്രത്യേക പരിപാടിയിലേക്കു ക്ഷണം ലഭിച്ചു.
ഗോവ ഗവര്‍ണ
ആവേശമായി ഇരുട്ടുകുത്തി ജലോത്സവം
കയ്പമംഗലം: മതിലകം - പടിയൂർ പൈതൃകം സാംസ്കാരിക കൂട്ടായ്മ രണ്ടാമത് ഇരുട്ടുകുത്തി ജലോത്സവം സംഘടിപ്പിച്ചു.
മന്ത്രി
സംരക്ഷണഭിത്തി തകര്‍ന്നും കാടുകയറിയും മുടിച്ചിറ
പുല്ലൂര്‍: അരികിടിഞ്ഞ് സംരക്ഷണഭിത്തിയടക്കം തള്ളിപ്പോയി കാടുകയറിയ മുടിച്ചിറയുടെ നവീകരണം രണ്ടു വര്‍ഷമായിട്ടും ആരം
ഭിന്നശേഷിക്കാര്‍ക്കു സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തിലെ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായുള്ള ക്ഷേമപദ്ധതിയില
സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു
മതിൽമൂല: മതിലകം ബ്ലോക്ക് പഞ്ചായത്തിൽനടന്ന വിവിധ കോഴ്സുകളിൽ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണംച
മന്ത്രി ആര്. ബിന്ദുവിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഇ-ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യണമെന്നും വരുമാനപ
വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
അടാട്ട്: അമ്പലംകാവിൽ കെട്ടിട നിർമാണത്തിനിടയിൽ മൺകൂന ഇടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചുച ഒരാൾക്ക് പരിക്ക്. മല
വിയ്യൂര്‍ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചനിലയിൽ
വിയ്യൂര്‍: സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സ്വദേശി നെച്ചിയി
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
മുളങ്കുന്നത്തുകാവ്: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ചിറക്കുന്ന് വേലൂക്കാരന്‍ വീട്ടില്‍ വിശ്വനാ
സ്കോളര്‍ഷിപ് നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍: മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ വരുമാനപരിധിയുടെ പേരില്‍ ഒരു പട്ടികജാതി വിദ്യാര്‍ഥിക്കും സ്കോളര്‍ഷിപ്് നിഷേധിച
താലൂക്ക് ആശുപത്രി: പുതിയ കെട്ടിടനിർമാണം അടുത്ത മാസം; ചെലവ് 10.60 കോടി
ചാവക്കാട്: ചേറ്റുവ രാമുകാര്യാട്ട് സ്മാരകത്തിന്റെയും ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോ
ഓണം വിപണി: കുടുംബശ്രീക്കു മൂന്നുകോടി വിറ്റുവരവ്
തൃശൂർ: ഓണവിപണിയിൽ മൂന്നുകോടിയിലേറെ വിറ്റുവരവുനേടി തൃശൂർ കുടുംബശ്രീ.
ജില്ലയിലെ എല്ലാ സിഡിഎസുകളിലുമായി നടന്ന വ
മലങ്കര ആശുപത്രിയിൽ പുതിയ ബ്ലോക്ക്, ഉദ്ഘാടനം ഞായറാഴ്ച
കുന്നംകുളം: മലങ്കര ആശുപത്രിയിൽ പുതിയതായി നിർമിച്ച നാലുനില ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച നടത്തും.
വൈകീട്ട് അഞ്ച
ചുമതലയേറ്റ ആർടിഒയ്ക്കു ബസുടമകളുടെ സ്വീകരണം
തൃശൂർ: രണ്ടുവർഷമായി നാഥനില്ലാക്കളരിയായി കിടന്നിരുന്ന തൃശൂർ റോഡ് ട്രാൻസ്പോർട്ട് ഓഫീസിനു നാഥനായി. പുതിയതായി ചുമത
പെരുവനം സതീശൻമാരാരുടെ അറുപതാം പിറന്നാളാഘോഷം "പ്രമാണപൗർണമി' 22ന്
തൃശൂർ: മേളകലാകാരൻ പെരുവനം സതീശൻ മാരാരുടെ അറുപതാം പിറന്നാൾ പ്രമാണപൗർണമി 22ന് ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂളിൽ ആ
രാഹുൽ ഗാന്ധിയുടെ നാവു മുറിക്കാനുള്ള ആഹ്വാനത്തിനെതിരെ പ്രതിഷേധം
തൃശൂർ: രാഹുൽ ഗാന്ധിയുടെ ജനപ്രീതിയെ ഭയന്നാണു സംഘപരിവാർ എംഎൽഎ അദ്ദേഹത്തിന്റെ നാവു മുറിക്കാൻ ആഹ്വാനംചെയ്തതെന്നു ഡിസ
ഇന്നുമുതൽ ബസ് സമരം
തൃശൂർ: കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട- തൃശൂർ റൂട്ടിലെ കോണ്‍ക്രീറ്റ് പണിയുടെ പേരിൽ റോഡുകൾ ഏകപക്ഷീയമായി അടച്ചുകെട്ടി
45 വർഷങ്ങൾക്കുശേഷം അവർ ഒത്തുകൂടി, ഗതകാല സ്മരണകളുമായി
കാടുകുറ്റി: നീണ്ട 45 വർഷങ്ങൾക്കുശേഷം വാളൂർ നായർ സമാജം ഹെെസ്കൂളിലെ 1978-79 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ ഒത്തുകൂടി.
അവിട്ടത്തൂർ ഹോളിഫാമിലി പള്ളിയിൽ പ്രതിഷ്ഠാതിരുനാളിനു കൊടിയേറി
അവിട്ടത്തൂർ: അവിട്ടത്തൂർ ഹോളിഫാമിലി പള്ളിയിലെ പ്രതിഷ് ഠാതിരുനാളിനു വികാരി ഫാ. ഡേവിസ് അന്പൂക്കൻ കൊടിയേറ്റി. ഇതോടനു
ഫുട്ബോൾ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് വയനാടിനുനൽകി
ചാലക്കുടി: ഓണത്തോടനുബന്ധിച്ചു നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ രജിസ്ട്രേഷൻ ഫീസായി ലഭിച്ച തുക വയനാടിലെ ദുരിതബാധിതർക
ജനകീയ തട്ടുകടയുമായി എഐവൈഎഫ്
ഇരിങ്ങാലക്കുട: ദുരിതബാധിതര്‍ക്ക് തണലൊരുക്കാന്‍ ഇരിങ്ങാലക്കുടയുടെ ഹൃദയത്തില്‍ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലംകമ്മ
താഴുവീണിട്ട് നാലുമാസം; ഇനി തുറക്കുമോ സൗഭാഗ്യ നെയ്ത്തുകേന്ദ്രം?
ഇരിങ്ങാലക്കുട: മുരിയാട് വെള്ളിലംകുന്നിലെ സൗഭാഗ്യ നെയ്ത്തുകേന്ദ്രത്തിനു താഴുവീണിട്ട് നാലുമാസം.
ഇരിങ്ങാലക്കുട മണ്ഡല
രജതജൂബിലിയാഘോഷിച്ചു
എരുമപ്പെട്ടി: കുണ്ടന്നൂർ ഡിവൈൻ ലവ് കോൺവന്റിന്റെ രജതജൂബിലി ആഘോഷം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാ
പുതുക്കാട് ഫൊറോന ഇടവകയിലെ മദ്യവിമുക്ത കുടുംബസംഗമം
പുതുക്കാട്: ഫൊറോന പള്ളി ഇടവകയിൽ മദ്യവിമുക്തമായി പ്രഖ്യാപിച്ച 311 കുടുംബങ്ങളുടെ സംഗമം പള്ളി സിയോണ്‍ ഹാളിൽ നടത്തി.
ആമ്പല്ലൂരിലെ അടിപ്പാത നിര്‍മാണം 26 ന് ആരംഭിക്കും
പുതുക്കാട്: ദേശീയപാതയില്‍ ആമ്പല്ലൂര്‍ ജംഗ്ഷനിലെ നിര്‍ദിഷ്ട വെഹിക്കുലാര്‍ അണ്ടര്‍ പാസേജിന്റെ പ്രധാന ഭാഗം 26നു പണി ആര
നാട്ടോർമയിൽ ആവേശംവിതറി തായംകളി
പുന്നയൂർക്കുളം: പഴയകാല ഓണക്കളികൾ ഓർമപ്പെടുത്തി ചെറായിയിൽ അരങ്ങേറിയ തായം കളി ആവേശമായി. ചെറായി ക്രിയേറ്റീവ് കലാസ
അളഗപ്പനഗർ പഞ്ചായത്തിൽ 50 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങുന്നു
അളഗപ്പനഗർ: പഞ്ചായത്തിലെ പൂക്കോട് വട്ടണാത്ര പച്ചളിപ്പുറം പാടശേഖരത്തിലെ ഏക്കർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങുന്നു. ക
പാടത്ത് കുഴഞ്ഞുവീണു വീട്ടമ്മ മരിച്ചു
ആലപ്പാട്: പുറത്തൂർ സ്വദേശിയായ വീട്ടമ്മ പാടത്ത് കുഴഞ്ഞുവീണു മരിച്ചു. മേൽവീട്ടിൽ അശോകന്റെ ഭാര്യ ലളിത (50)യാണ് മരിച്ചത
ക്ഷേത്രദർശനത്തിനെത്തിയ 14കാരൻ മരിച്ച നിലയിൽ
ഗുരുവായൂർ: അച്ഛനും ബന്ധുക്കൾക്കും ഒപ്പം ക്ഷേത്രദർശനത്തിന് എത്തിയ 14 കാരനെ താമസ സ്ഥലത്തെ കിണറ്റിൽ വീണ് മരിച്ച നിലയി
ജൽജീവൻ മിഷൻ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണം: എംഎൽഎ
ചാലക്കുടി: ജൽജീവൻ മിഷൻ പദ്ധതി നിർവഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമ
വെണ്ടോർ പള്ളിയുടെ മണൽച്ചിത്രം ഒരുക്കി
വെണ്ടോർ: സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് അൽത്താര സംഘത്തിന്റെ നേതൃത്വത
തങ്കയെ കണ്ട് ഓണക്കോടി സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ട കൊളങ്ങാട്ടില്‍ ശശിയുടെ അമ്മ തങ്കയ്ക്ക് കേന്ദ്ര
വാട്ടർ അഥോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു
കയ്പമംഗലം: വാട്ടർ അഥോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. ഒഴുക്ക് തടസമുള്ള കാനയിൽ കെട്ടിക്കിടക്കുന്ന വെള്ളം ആരോ
ഷീ ലോഡ്ജ് തുറക്കാന്‍ ഇനിയും കാത്തിരിക്കണം
ഇരിങ്ങാലക്കുട: ഉദ്ഘാടനംകഴിഞ്ഞ് ഏഴുമാസമായിട്ടും പ്രവര്‍ത്തനസജ്ജമാകാതെ നഗരസഭയുടെ പ്രധാനപദ്ധതികളിലൊന്നായ ഷീ ലോ
പുള്ളിപ്പുലിയായി ഇളയ ദളപതി ആരാധകൻ
തൃശൂർ: പുലിമടയിൽ താരമായി നടൻ വിജയിന്റെ കട്ട ആരാധകനും സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റിയുമായ ഉണ്ണിക്കണ്ണൻ വിജയ്.
പെണ്ഗർജനമായി നിമിഷയും അനീഷയും
തൃശൂർ: തുടർച്ചയായ രണ്ടാംവർഷവും പുലിയായി മോഡലും സിനിമാതാരവുമായ നിമിഷ ബിജോ. കൂട്ടായി സഹോദരി അനീഷ ബിജോയിയും. പു
ഒന്നൊന്നര പുലിയായി പ്രജോഷ്
തൃശൂർ: പൂങ്കുന്നത്തുകൂടി ഓട്ടോയിൽ പോയ പ്രജോഷിനെത്തേടി ഒരു ഫോൺവിളിയെത്തി- പുലിയാകാൻവേണ്ടി. പിന്നെ മറ്റൊന്നും നോക്കി
ജില്ലകൾ താണ്ടിയെത്തി കുട്ടിപ്പുലിക്കൂട്ടത്തിലെ ഇരട്ടപ്പുലികൾ
തൃശൂർ: കുട്ടിപ്പുലികൾ വിഹരിച്ച പുലിക്കളി മാമാങ്കത്തിൽ ജില്ലകൾ താണ്ടിയെത്തി ഇരട്ടപ്പുലികളും. കോട്ടയം കുടമാളൂർ കൈലാ
ഊരകം കുമ്മാട്ടി മഹോത്സവം വർണാഭമായി
ചേർപ്പ്: നാലോണനാളിൽ നടന്ന ഊരകം കുമ്മാട്ടി മഹോത്സവം ആഘോഷ നിർഭരമായി. ഊരകത്തമ്മ തിരുവടി ക്ഷേത്ര പരിസരത്തുനടന്ന കുമ്
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ദേവസ്വം
ഗുരുവായൂർ: ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണം വിലക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗുരുവായൂർ ദേ
കുട്ടിക്കുമ്മാട്ടികളെയിറക്കിയ രക്ഷിതാക്കൾക്ക് അഭിനന്ദനപ്രവാഹം
തൃശൂർ: ഓണത്തോടനുബന്ധിച്ച് കുമ്മാട്ടിക്കളിക്കു കുട്ടികളെ പങ്കെടുപ്പിച്ച രക്ഷിതാക്കൾക്ക് അഭിനന്ദനപ്രവാഹം. നിലനിർത്
വീടിനു തീപിടിച്ചു; നാലംഗ കുടുംബം രക്ഷപ്പെട്ടു
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസം പള്ളിക്ക് അടുത്ത് ഓല മേഞ്ഞ വീടിന് തീപിടിച്ച് നാലംഗ കുടുംബം രക്ഷപ്പെട്ടു. വീട് പൂർ
വടംവലി മത്സരത്തിലെ തർക്കം: ഒരാൾക്ക് കുത്തേറ്റു, മൂന്നുപേർക്കു പരിക്ക്
ചിറ്റാട്ടുകര: വാഴപ്പിലാത്ത് ക്ഷേത്രത്തിനു സമീപം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെ ഉണ്ടായ തർക്ക
കുന്നംകുളം - തൃശൂർ റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്കി
കുന്നംകുളം: തൃശൂര്‍ - കുന്നംകുളം റൂട്ടില്‍ ബസ് ജീവനക്കാർ മിന്നൽ സമരം നടത്തി. പിന്നീട് സമരം ഒത്തുതീർന്നു.
ഇന്നലെ രാവി
തോന്നല്ലൂർ പുതുമന ശ്രീജിത്തിന് ലഭിച്ചത് അസുലഭ ഭാഗ്യം
എരുമപ്പെട്ടി: എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ഗുരുവായൂരപ്പനെ സേവിക്കുവാൻ അസുലഭഭാഗ്യം ലഭിച്ച നിർവൃതിയിലാണ് ഗുരുവാ
റോഡിലെ കുഴിയിൽ വീണ് സൈക്കിൾയാത്രക്കാരൻ മരിച്ചു
കൊടുങ്ങല്ലൂർ: സൈക്കിളിൽ സഞ്ചരിക്കവെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരണമടഞ്ഞു. പുല്ലൂറ്റ് പള്ളത്ത
ഹൃദയാഘാതം മൂലം മരിച്ചു
കയ്പമംഗലം: ഗ്രാമലക്ഷ്മി സ്വദേശി തിരുവനന്തപുരം കല്ലമ്പലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. വലിയകത്ത് അബ്ദുല്‍ഖാദറിന്
അയ്യങ്കാളി ജയന്തി ആഘോഷിച്ചു
വെള്ളാങ്കല്ലൂർ: കെപിഎംഎസ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 161-മത് മഹാത്മ അയ്യങ്കാളി ജയന്തിദിനാഘോഷം സംസ്ഥാന കമ്മിറ
ഒാണാഘോഷങ്ങൾ തുടരുന്നു
വയോജനങ്ങള്‍ക്കൊപ്പം എന്‍എസ്എസ്
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിലെ വോളന്‍
അന്നനാട്ടിൽ യുഎച്ച്എസ്എസ് ഫുട്ബോൾ അക്കാദമി തുടങ്ങി
കാടുകുറ്റി: കാൽപന്തുകളിയിൽ പ്രതിഭകളെ വാർത്തെടുക്കാൻ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ്് ഫുട്ബോൾ പ്
കേരള കോൺഗ്രസ് -എം മുൻകാലനേതാക്കളെ അനുസ്മരിച്ചു
ചാലക്കുടി: കേരള കോൺഗ്രസ് 60 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്- എം ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി അന
വഴിവിളക്കുകള്‍ പുനഃസ്ഥാപിച്ചില്ല; കരുവന്നൂര്പാലം ഇരുട്ടിൽ
കരുവന്നൂര്‍: അപകടമരണങ്ങള്‍ തുടര്‍ക്കഥയായ പാലത്തില്‍ സുരക്ഷാവേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്കുമുന്‍പ്
"നാട്യയൗവനം 2024' കൂടിയാട്ടമഹോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: കൂടിയാട്ടലോകത്തെ യുവതലമുറ കലാകാരന്മാര് ഒത്തുചേര്‍ന്ന് രൂപീകരിച്ച ചൊല്ലിയാട്ടം എന്ന കൂട്ടായ്മ ഇരിങ
ഇളകിയാടുന്ന കെട്ടിടങ്ങളിൽ പുലിക്കളികാണാൻ കയറല്ലേ...
സ്വന്തം ലേഖകൻ
തൃശൂർ: ഇളകിയാടുന്ന പുലിക്കൂട്ടങ്ങളെ കാണാൻ കെട്ടിടങ്ങളുടെമുകളിൽ കയറുന്നവരുടെ ശ്രദ്ധയ്ക്ക്... നഗര
ഇന്നിറങ്ങും പുലികൾ
സ്വന്തം ലേഖകൻ
തൃശൂർ: നഗരവീഥികൾ കീഴടക്കി തൃശൂരിന്റെ പുലിക്കൂട്ടം ഇന്നിറങ്ങും. പെണ്‍പുലികളും കുട്ടിപ്പുലികളും ഇര
കെ.വി. അബ്ദുൾ ഹമീദിന് സ്വീകരണം നല്കി
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കെ.വി. അബ്ദുൾ ഹമ
വില്വാദ്രിനാഥന്റെ നിറമാല ഉത്സവം നാളെ
തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം നാളെ ആഘോഷിക്കും. മധ്യകേരളത്
ഹാട്രിക് നേട്ടവുമായി ഒരു വനിതാ കുമ്മാട്ടി
തൃശൂർ: കിഴക്കുംപാട്ടുകര കുമ്മാട്ടിയിൽ ഹാട്രിക് നേട്ടവുമായി ഒരു വനിതാ കുമ്മാട്ടി.
പേരോത്ത് വീട്ടിൽ സബിതയാണ് തുടർച
തകർത്താടി കുമ്മാട്ടി...
തൃശൂർ: കൊടുന്പിരികൊണ്ട ഓണച്ചൂടിനെ പർപ്പടകപ്പുല്ലിന്റെ ശീതളിമയിൽ പൊതിഞ്ഞ് കുമ്മാട്ടിക്കൂട്ടങ്ങൾ. ഒഴുകിയെത്തിയത്
ഊരകം ദേശക്കുമ്മാട്ടി മഹോത്സവം ഇന്ന്
ചേർപ്പ്: ഓണാഘോഷത്തിന്റെ ഭാഗമായി ഊരകംകുമ്മാട്ടി മഹോത്സവം ഇന്ന് വൈകീട്ട് ഊരകത്തമ്മ തിരുവടി ക്ഷേത്ര പരിസരത്ത് നടക്കും
പാവറട്ടി ആശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് കൊടിയേറി
പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ 40 മണിക്കൂർ ആരാധനയ്ക്കും വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനും തുടക്കം കുറ
ഉത്രാളിപൂരം: എഴുന്നള്ളിപ്പിന് ഇനി 33 ആനകൾ
വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരം എഴുന്നള്ളിപ്പിന് ഇനി 33 ആനകൾ. പൂരം കോ ഒാർഡിനേ
നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം ഇടിച്ചുകയറി അപകടം
ഏനാമാവ്: കടവിൽ സ്റ്റീൽ പാലത്തിന് സമീപം കടയിലേക്ക് പിക്കപ്പ് വാഹനം ഇടിച്ചു കയറി അപകടം. ഏനാമാവ് സ്വദേശി ടി.ഐ സുരേഷിന
സ്നേഹഭവനം നൽകി; തലചായ്ക്കാൻ ഇടമായി
പുന്നയൂർക്കുളം: അന്തിയുറങ്ങാൻ വീടില്ലാത്ത നിർധന കുടുംബത്തിന് വീടും സ്ഥലവും നൽകി.
പരൂർ സെവൻസ് ഗ്രൂപ്പിന്റെ നേതൃത്വ
ആശുപത്രികളിൽ തിരുവോണസദ്യവിളന്പി ലിറ്റിൽ ബ്രദേഴ്സ് ഒാഫ് ജീസസ് ക്രൈസ്റ്റ്
തൃശൂർ: തിരുവോണനാളില്‍ ജില്ലാ ജനറൽ ആശുപത്രിയിലെയും തൃശൂർ മെഡിക്കൽ കോളജിലെയും അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്ക
മണലൂർ സഹകരണ ആശുപത്രിക്ക് നേരെ ആക്രമണം; കേസെടുത്തു
കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയിൽ രോഗിയുമായി എത്തിയവർ ആക്രമണം നടത്തിയതായി പരാതി. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാ
മിനിലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
വാടാനപ്പിള്ളി: ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ചാലക്കുടി: ആനമല റോഡിൽ കൂടപ്പുഴയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായുവാവ് മരിച്ചു.
പുളിയി
മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്
യുവാവ് മരിച്ചനിലയിൽ
തൃത്തല്ലൂർ: ആശുപത്രിയ്ക്ക് പടിഞ്ഞാറ് കാണത്ത് അശോകൻ മകൻ അനൂപിനെ (39) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്മ: രേഖ. സംസ്കാ
റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
ആളൂർ: കല്ലേറ്റുംകര പാറേക്കാട്ടുകര ഷാപ്പിനു സമീപം അവശനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സക്കിടെ മരിച്ചു. ആളൂര്‍ കല്ലേ

Latest News
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ സംഘത്തിനുനേരെ വെടിവയ്പ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഊഞ്ഞാലാടുമ്പോള്‍ കോണ്‍ക്രീറ്റ് പാളിവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram
ക്ഷേത്ര മോഷണത്തിന് പിടിയിലായി
Kollam
പായസ മത്സരവും മെഗാ തിരുവാതിരയും
Pathanamthitta
കർഷക അവഗണനയ്ക്കെതിരേ ഏകദിന ഉപവാസസമരം 23ന്
Alappuzha
ശബരി വിമാനത്താവളം: റവന്യു വകുപ്പിനു മെല്ലെപ്പോക്ക്
Kottayam
കാത്തിരിപ്പിനൊടുവില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു
Idukki
സൗജന്യ ദന്ത പരിശോധനാ ക്യാന്പ്
Ernakulam
ഷൊർണൂർ -കുളപ്പുള്ളി റോഡ് നവീകരണം തുടങ്ങി
Palakkad
ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു
Malappuram
ശിലാസ്ഥാപനം നടത്തി
Kozhikode
സണ്‍ഡേ സ്കൂൾ മീനങ്ങാടി മേഖലാതല കലോത്സവം നടത്തി
Wayanad
സപ്ലൈകോ ഓണച്ചന്തകളിൽ 9.30 കോടിയുടെ വിറ്റുവരവ്
Kannur
ഇല്ലാത്ത ഫെയര്‍സ്റ്റേജ്; സ്വകാര്യബസുകള്‍ അധികനിരക്ക് ഈടാക്കുന്നതായി പരാതി

Top